Saturday, December 3, 2016
Tags Posts tagged with "ration dealers"

Tag: ration dealers

പോലീസ് റേഷന്‍ കട പരിശോധിക്കുന്നത് അവസാനിപ്പിക്കണം

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ പൊതുവിപണരംഗത്തുനിന്ന് പിന്‍വാങ്ങുകയാണെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി വി പ്രഭാകരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....