Wednesday, December 7, 2016
Tags Posts tagged with "RATION CARD"

Tag: RATION CARD

ദീപികയും റാണി മുഖര്‍ജിയും യുപിയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍

ഫറൂഖാബാദ് (യു പി): പാവം കോടിപതികളെ കാണണമെങ്കില്‍ ഫാറൂഖാബാദിലെ റേഷന്‍ കടയിലെ റജിസ്റ്റര്‍ പരിശോധിച്ചാല്‍ മതി. ആ റജിസ്റ്റര്‍ പറയുന്നത് ശരിയാണെങ്കില്‍ പ്രമുഖ നടിമാരായ ദീപികാ പദുകോണ്‍, സോനാക്ഷി സിന്‍ഹ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്,...

മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതില്‍ അനിശ്ചിതത്വം; പുതിയ റേഷന്‍ കാര്‍ഡ് വിതരണം വൈകും

മലപ്പുറം: ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ അനാവശ്യ ഇടപെടലിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ പുതിയ റേഷന്‍ കാര്‍ഡുകള്‍ കൈകളിലെത്താന്‍ ഇനിയും മാസങ്ങളെടുക്കും. കാര്‍ഡ് പുതുക്കുന്നതിലുള്ള ജോലികളെല്ലാം ഇപ്പോള്‍ പൂര്‍ണമായും...

പുതുക്കിയ റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടാന്‍ വൈകും

കോഴിക്കോട്: നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുന്നതിനാല്‍ സംസ്ഥാനത്തെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണവും വൈകും. നേരത്തെ ജൂലൈയില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിലവിലെ നടപടിക്രമങ്ങളുടെ വേഗമനുസരിച്ച് ഡിസംബറില്‍ നല്‍കുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പുതിയ...

റേഷന്‍ കാര്‍ഡ് പുതുക്കാന്‍ നടപടിയില്ല; പുതിയ കാര്‍ഡ് അച്ചടിയും അനിശ്ചിതത്വത്തില്‍

കണ്ണൂര്‍: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പുതിയ കാര്‍ഡ് നല്‍കാന്‍ നടപടിയായില്ല. അഞ്ച് വര്‍ഷക്കാലയളവിലേക്ക് മാത്രം നല്‍കേണ്ട റേഷന്‍ കാര്‍ഡാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതുക്കാന്‍ സിവില്‍ സപ്ലൈസ്...

ഒന്നിലധികം റേഷന്‍ കാര്‍ഡുകളിലൂടെ ആനുകൂല്യം: കര്‍ശന നടപടി

കോഴിക്കോട്: ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഒരേയാളുകള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്താന്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരേ വ്യക്ത്യകള്‍ ഒന്നിലധികം കാര്‍ഡുകളിലൂടെ റേഷന്‍...

ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോ അരി

മലപ്പുറം: ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം ഒരു രൂപ നിരക്കില്‍ 25 കിലോ അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കിലോ ഗോതമ്പും ലഭിക്കും. പുറമെ 6.20 രൂപ നിരക്കില്‍...