Thursday, December 8, 2016
Tags Posts tagged with "rasalKhaima"

Tag: rasalKhaima

റാസല്‍ ഖൈമയില്‍ വാടക കരാര്‍ നിര്‍ബന്ധമാക്കുന്നു

റാസല്‍ ഖൈമ: വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ 25 മുതല്‍ വാടക കരാര്‍ ഹാജരാക്കണമെന്ന് നഗരസഭ. പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഏകീകൃത വാടക കരാറിനായി താമസക്കാര്‍ അപേക്ഷിക്കണം. എമിറേറ്റിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഔദ്യോഗികമായി ലഭിക്കുന്ന ഈ...

യുഎഇ പൗരാണികതയുടെ നേര്‍ക്കാഴ്ചയായി റാസല്‍ഖൈമ നാഷണല്‍ മ്യൂസിയം

റാസല്‍ഖൈമ: ചരിത്ര ശേഷിപ്പുകളും ചരിത്ര പാഠങ്ങളും വിളിച്ചോതി റാസല്‍ഖൈമ നാഷനല്‍ മ്യൂസിയം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ആധുനിക ജീവിത രീതിയോട് ചേര്‍ന്ന് കിടക്കുന്ന പലതും സ്വായത്തമാക്കാനും പുരാതന മനുഷ്യരുടെ സ്‌നേഹവും സൗഹാര്‍ദവും കഠിനാധ്വാനവും പുതുതലമുറക്ക് പകര്‍ന്നു...

ദീര്‍ഘകാലം പാര്‍ക്കിംഗ്; മുന്നറിയിപ്പുമായി പോലീസ്

റാസല്‍ഖൈമ: പൊതുപാര്‍ക്കിംഗ് സ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളുടെ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ദീര്‍ഘകാലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ റാസല്‍ഖൈമ പോലീസിന്റെ മുന്നറിയിപ്പ്. മറ്റുള്ളവരുടെ അവകാശവും സൗകര്യവും ഹനിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു. ഷോപ്പിംഗ്...

റാസല്‍ഖൈമയില്‍ 4,000 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി

റാസല്‍ഖൈമ: 400ല്‍പ്പരം വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി. യു എ ഇയുടെ പൗരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ ഏറെ സഹായകമാവും ഈ കണ്ടെത്തല്‍ എന്നാണ് ചരിത്രഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍...