Friday, February 24, 2017
Tags Posts tagged with "rape"

Tag: rape

നിരവധി പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: 14 വര്‍ഷത്തിനിടെ നൂറുകണക്കിന് പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച തയ്യല്‍ക്കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. അഞ്ച് കുട്ടികളുടെ പിതാവായ സുനില്‍ രസ്‌തോഗി എന്നയാളാണ് അറസ്റ്റിലായത്. പിതാവ് വസ്ത്രം വാങ്ങാന്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് കുട്ടികളെ ഒഴിഞ്ഞ...

ബെംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളൂരു: പുതുവത്സര രാത്രിയില്‍ ബെംഗളൂരുവില്‍ യുവതിയെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ജനുവരി ഒന്ന് പുലര്‍ച്ചെ രണ്ടരക്ക് ശേഷം ഒറ്റക്ക് വീട്ടിലേക്ക് വരികയായിരുന്ന യുവതിയെ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ കടന്നുപിടിക്കുകയും ലൈംഗീകാതിക്രമം നടത്തുകയും ചെയ്യുന്ന...

ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കറുള്ള കാറില്‍ വെച്ച് പീഡനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു. മോട്ടിബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സിഐഎസ്എഫ് കോണ്‍സറ്റബിളിന്റേതാണ് കാര്‍ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അമന്‍ കുമാര്‍ എന്ന...

ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു. വനിതാ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന 32 കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു...

കടക്കല്‍ പീഡനം: പ്രതി അറസ്റ്റില്‍

കൊല്ലം: കടക്കലില്‍ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വിജയകുമാര്‍ എന്ന ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വൃദ്ധ തിരിച്ചറിഞ്ഞു. ബലാത്സംഗ ശ്രമം, അതിക്രമിച്ചു കടക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ...

കൊല്ലത്ത് 90 വയസ്സുകാരി പീഡനത്തിന് ഇരയായി; അയല്‍വാസി അറസ്റ്റില്‍

കൊല്ലം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കൊല്ലം കടയ്ക്കലില്‍ അര്‍ബുധ രോഗിയായ 90 വയസുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. ബാബു എന്നു വിളിപ്പേരുള്ള വിജയകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്....

രാജസ്ഥാനില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി

രാജസ്ഥാന്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി. ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടിയെ ബികാനെറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി വീടിനുള്ളില്‍ കടന്നുകയറിയ വിക്കി, സോനു, വിജയ് എന്നിവര്‍...

ബീഹാറില്‍ യുവതിയെ തോക്കുചൂണ്ടി ബലാല്‍സംഗം ചെയ്തു

പട്‌ന: ബീഹാറിലെ മോതിഹാരിയില്‍ യുവതിയെ തോക്കുചൂണ്ടി ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗം ചെയ്ത യുവാവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചതായും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് നേരത്തെ യുവതിയെ മാനഭംഗപ്പെടുത്തുകയും...

മദ്യപാനിയായ മകന്‍ ലൈംഗിക പീഡനത്തിനിരയാക്കുന്നു: പരാതിയുമായി അമ്മ

റായ്പൂര്‍: മദ്യപാനിയായ മകന്‍ ലൈംഗിക പീഡനത്തിനിരയാക്കുന്നതായി അമ്മയുടെ പരാതി. ഛത്തീസ്ഗഢിലാണ് സംഭവം. 70 കാരിയായ അമ്മയാണ് 40 വയസുകാരനായ മകനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ലൈംഗിക പീഡനം ചെറുക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിക്കും. മകളോടൊപ്പമാണ്...

കാഞ്ഞങ്ങാട് ഏഴ് വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച അറുപത്തിനാലുകാരന്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം റോഡിലെ രവീന്ദ്രന്‍ (64) ആണ് പിടിയിലായത്. വീടിന് സമീപത്തുള്ള കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലാണ്...