Thursday, August 17, 2017
Tags Posts tagged with "Ramzan"

Tag: Ramzan

വിശുദ്ധസ്മരണയില്‍ നാടെങ്ങും ബദര്‍ ദിനം ആചരിച്ചു

കോഴിക്കോട്: മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കി നാടെങ്ങും ബദര്‍ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പള്ളികള്‍ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണം പരിപാടികളും അന്നദാനവും നടന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരത്തെയാണ് ബദ്ര്‍ അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക...

പുതു പ്രതിജ്ഞ, പുതിയ ജീവിതം

ഒരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ ഓഫീസിലെത്തി. ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. വലിയൊരു ആഹ്ലാദം പങ്ക് വെക്കാനായിരുന്നു ആ കൂടിക്കാഴ്ച. വിശുദ്ധ റമസാനില്‍ എല്ലാ ദിവസവും മഅ്ദിന്‍ ഗ്രാന്‍ഡ്...

അതിരുകള്‍ ഭേദിച്ച് എം പിമാരുടെ ഇഫ്താര്‍

  ഇടക്കിടെ ചെറിയ മഴയുണ്ടെങ്കിലും കനത്ത ചൂടാണ് ന്യൂഡല്‍ഹിയില്‍. രാജ്യതലസ്ഥാനത്ത് ഇത് പതിവായതിനാല്‍ അത്ര കാഠിന്യം തോന്നുന്നില്ല ആര്‍ക്കും. പക്ഷേ സഹിക്കാനാകില്ല രാജ്യസഭയിലെയും ലോകസഭയിലെയും രാഷ്ട്രീയ ചൂട്. തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും സഭാനടപടികളില്‍...

വിശ്വാസിയുടെ കടത്തുവഞ്ചി

ഒരു മലഞ്ചെരുവില്‍ നബി (സ) ഇരിക്കുകയായിരുന്നു. പിറകില്‍ ഇബ്‌നു അബ്ബാസ്(റ)വുമുണ്ട്. നബി (സ) തദവസരം അദ്ദേഹത്തോട് പറഞ്ഞു: മോനേ, അല്ലാഹുവിനെ സ്മരിക്കുക. അവന്‍ നിന്നെ പരിപാലിക്കും. അല്ലാഹുവിനെ ഓര്‍ക്കുക. അവന്‍ നിന്നെ എല്ലായിടത്തും...

കരഞ്ഞു തേടേണ്ട ഉത്തരം

പരിപൂര്‍ണമായ ജീവിത സൗഖ്യമാണ് മനുഷ്യന്‍ പ്രതീക്ഷിക്കുന്നത്. ആത്മീയവും ശാരീരികവുമായ വികാസവും മോക്ഷവും നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ ദ്വിലോക ജീവിതം ഭാസുരമാക്കാന്‍ കഴിയും. ഭൗതിക ലോകവും പരലോക ജീവിതവും സന്‍മാര്‍ഗ സുരഭിലമാക്കിത്തരേണമേ എന്നാണ് നമ്മുടെ ദൈദനംദിന...

ലൈലത്തുല്‍ ഖദ്ര്‍: ഒരു സമഗ്ര പഠനം

വര്‍ഷത്തില്‍ ഏറ്റവും പുണ്യ രാത്രി ലൈലതുല്‍ ഖദ്‌റാണ്. ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നൊക്കെ അര്‍ത്ഥം. ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍...

നാവില്‍ നിറയേണ്ട നന്‍മ

നന്മയുടെ നിറവസന്തമാണ് റമസാന്‍ കാലം. പുണ്യ റസൂല്‍ പറഞ്ഞു: നന്‍മയുടെ വിത്ത് ഒളിഞ്ഞിരിക്കുന്നത് നാവിലാണ്. അതുകൊണ്ട് സംസാരിക്കുമ്പോള്‍ നല്ലത് മാത്രം പറയുക. നോമ്പ് അര്‍ഥസമ്പൂര്‍ണമാകുന്നത് നന്‍മയുടെ അനുശീലനത്തിലാണ്. വാക്കും പ്രവൃത്തിയും നന്നാകണം, എങ്കിലേ...

മലാലയിലൂടെ വായിച്ചെടുക്കേണ്ടത്

ഒരു പുസ്തകവും ഒരു പേനയും ഒരു അധ്യാപകനും ഉണ്ടെങ്കില്‍ വിപ്ലവം സൃഷ്ടിക്കാനും ജീവിതത്തില്‍ മാറ്റം വരുത്താനും കഴിയും. അഫ്ഗാനിസ്ഥാനിലെ സ്വാത് ഗ്രാമത്തില്‍ ജനിച്ച മലാല യൂസുഫ് സായി ഈ പ്രഖ്യാപനം നടത്തിയത് യു...

സദ് വൃത്തരായ സ്‌നേഹിതര്‍

സദ്ചിന്തയും പ്രവൃത്തിയുമാണ് കരുണ. കരുണയുള്ളവരുടെ ഹൃദയങ്ങളില്‍ നിന്നാണ് നന്മയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ പ്രകടമാകുക. നല്ലവനായിരിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രയാസമേറിയ ദൗത്യം. ഈ നന്മയെ പരിപോഷിപ്പിക്കാനാണ് ഇസ്‌ലാം ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരു കൂട്ടായ്മ രൂപപ്പെടുത്തിയത്....

സ്‌നേഹ തടാകങ്ങള്‍ സൂക്ഷിക്കുക

പരിശുദ്ധ റമസാനിലെ കരുണയുടെയും കനിവിന്റെയും ദിനരാത്രങ്ങള്‍ കടന്നു പോയി. ഹൃദയം നിറഞ്ഞുള്ള പ്രാര്‍ഥനയായിരുന്നു പത്ത് ദിനങ്ങളിലും. നാഥന്‍ സത്യവിശ്വാസികളോട് കല്‍പ്പിച്ച സദ്കര്‍മമാണ് പ്രാര്‍ഥന. സദാ പ്രാര്‍ഥിക്കുന്നവന്റെ മനസ്സും ചിന്തയും പരിശുദ്ധിയുടെ വഴിത്താരയിലൂടെയാണ് വ്യാപരിക്കുക. റഹ്മത്തിന്റെ...
Advertisement