Monday, July 24, 2017
Tags Posts tagged with "Ramzan 2014"

Tag: Ramzan 2014

റംസാനിലെ ആദ്യ വെള്ളി; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് പള്ളികള്‍

കോഴിക്കോട്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാനിലെ ആദ്യ വെള്ളിയാഴ്ച്ച പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിയിരുന്നു. നഗരത്തിലെ പല പള്ളികളിലും നമസ്‌കാരത്തിനെത്തിയവരുടെ നിര പള്ളിക്ക് പുറത്തേക്കും...

വ്രതം ഒരു പരിച

മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിശ്വാസി. ചാപല്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴിയേ മുന്നോട്ടുപോകുമ്പോഴേ വിശ്വാസം പൂര്‍ണതയിലെത്തുകയുള്ളൂ. വിശ്വാസിയുടെ ജീവിതത്തില്‍ തെറ്റുകള്‍ വന്നുപോകാതിരിക്കാന്‍ ധാരാളം ഉപായങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്...

അതിഥി വിടപറയുമ്പോള്‍

റമസാന്‍ വിട പറയുകയായി. നമ്മുടെ റമസാന്‍ സ്വീകരിക്കപ്പെട്ടോ? റമസാനിനു ശേഷമുള്ള ജീവിതം വിലയിരുത്തി അത് മനസ്സിലാക്കാമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. റമസാനിലെ വിശുദ്ധി തുടര്‍ന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കപ്പെട്ടതിന്റെ അടയാളമാണ്. റമസാന്‍ വിടപറയുമ്പോള്‍ വിശ്വാസിയുടെ...

നമ്മുടെ സകാത്ത് ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ

പലരും സകാത്ത് നല്‍കുന്നത് റമസാനിലാണ്. സമ്പത്തിന്റെ സകാത്ത് കൊല്ലം തികഞ്ഞാല്‍ കൊടുത്തുവീട്ടണം. റമസാനാകാന്‍ കാത്തുനില്‍ക്കരുത്. ശരീരത്തിന്റെ സകാത്താണ് ഫിത്്വര്‍. റമസാന്‍ അവസാന പകലിന്റെ സൂര്യന്‍ അസ്തമിക്കുന്നതോടു കൂടെയാണ് നിര്‍ബന്ധമാകുന്നത്. ശരീരത്തിന്റെ അഴുക്കുകളാണ് അത്...

കനിവ് കിനിയട്ടെ

ഈയടുത്ത് കുണ്ടൂരിലെ അലിയെ കണ്ടു. ഇരു കൈകാലുകളും തളര്‍ന്ന് ശയ്യാവലംബിയായ യുവാവ്. ഏഴാം വയസ്സില്‍ പിടികൂടിയ പനിയാണ് ജീവിതം മാറ്റിമറിച്ചത്. തുടര്‍ന്ന് ശരീരത്തിന് ബലക്ഷയം സംഭവിച്ചു തുടങ്ങി. ക്രമേണ ഇരുകാലുകളും തളര്‍ന്ന്, പ്രാഥമികാവശ്യങ്ങള്‍ക്ക്...

ലൈലതുല്‍ ഖദ്‌റിന്റെ പൊരുള്‍

ലൈലതുല്‍ ഖദ്‌റിന്റെ രാവില്‍ എന്തു ചൊല്ലണമെന്ന് ചോദിച്ചപ്പോള്‍ അല്ലാഹുമ്മ ഇന്നക...... ഫഅ്ഫു അന്നീ എന്ന പ്രാര്‍ഥന ചൊല്ലാനാണ് മുത്ത്‌നബി നിര്‍ദേശിച്ചത്. അല്ലാഹുവേ നീ ധാരാളമായി മാപ്പ് നല്‍കുന്നവനാണ്. (ഞങ്ങള്‍ പരസ്പരം) മാപ്പ് നല്‍കുന്നതിനെ...

ഗാസ മറക്കാതിരിക്കാം

ഇന്നും മുസ്‌ലിമായി എന്ന കാരണത്താല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്‍മാരെ മറക്കാനാകുമോ നമുക്ക്? ഗാസയില്‍ നിന്ന് ഉയരുന്ന നിലവിളികള്‍ ദൂരങ്ങള്‍ ഭേദിച്ച് നിങ്ങളുടെ കര്‍ണപുടങ്ങളില്‍ വിക്ഷോഭം സൃഷ്ടിക്കുന്നില്ലേ? പരസ്പര സനേഹത്തിലും കാരുണ്യത്തിലും...

പുണ്യ ദിനരാത്രങ്ങളെ മുതലെടുക്കാം

പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് വിശ്വാസികള്‍. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം . നാഥനിലേക്കടുക്കാന്‍ ഏറെ ഫലപ്രദമാണ് സുന്നത്ത് നിസ്‌കാരങ്ങള്‍. പറ്റുമെങ്കില്‍ ദിവസത്തില്‍, അല്ലെങ്കില്‍ ആഴ്ചയില്‍, അല്ലെങ്കില്‍ മാസത്തില്‍, അല്ലെങ്കില്‍ വര്‍ഷത്തില്‍, അല്ലെങ്കില്‍ ജീവിതത്തില്‍...

അല്ലാഹുവിന്റെ അതിഥി

അനാവശ്യ കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണമായും വിട്ടു നില്‍ക്കുന്നതാണല്ലോ ഇമാം ഗസ്സാലി പഠിപ്പിച്ച സവിശേഷമായ നോമ്പ്. അനാവശ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വന്തത്തെ പള്ളിയില്‍ തളച്ചിടുന്ന മറ്റൊരു നോമ്പാണ് ഇഅ്തികാഫ്. അതുകൊണ്ടാണ് നോമ്പിനെ കുറിച്ച് ചര്‍ച്ച...

നരകമോചനം

നരകം ഒരു യാഥാര്‍ഥ്യമാണ്. സ്രഷ്ടാവിനെ അവിശ്വസിക്കുകയോ അവന്റെ വിധി വിലക്കുകള്‍ ധിക്കരിക്കുകയോ ചെയ്തവര്‍ അതനുഭവിക്കേണ്ടി വരുമെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അത് കേവലം കാവ്യാത്മകമായ വര്‍ണനകളല്ലെന്നും ഉറപ്പായ സത്യമാണതെന്നും ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും വ്യക്തമാക്കിയിട്ടുണ്ട്.നരകത്തെ...
Advertisement