Sunday, December 4, 2016
Tags Posts tagged with "ramesh-oommen chandi"

Tag: ramesh-oommen chandi

ആന്റണി സോണിയയെ കണ്ടു: പുനഃസംഘടന ഉടനെയില്ല

*ഗണേഷ്‌കുമാറിന്റെ ഒഴിവും ഉടന്‍ നികത്തില്ല *നിയമസഭാ സമ്മേളനം കഴിയുന്നത് വരെ ചര്‍ച്ചകളില്ല തിരുവനന്തപുരം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് കേരളത്തില്‍ സമവായ ഫോര്‍മുല രൂപപ്പെടാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ വേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം....

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം: തീരുമാനം ഹൈക്കമാന്‍ഡിന്

തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ തട്ടി നിര്‍ണായകമായ ചര്‍ച്ചയും വഴിമുട്ടിയതോടെ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച അനിശ്ചിത്വം തുടരുന്നു. ആഭ്യന്തമന്ത്രി പദവിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതോടെ...

താനും ചെന്നിത്തലയും ഒരു വഴിക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും താനും രണ്ടു വഴിക്കല്ല ഒരു വഴിക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇരുവരും രണ്ടു വഴിക്കാണെന്ന് ചെന്നിത്തല പറയില്ലെന്നും താനും ചെന്നിത്തലയും...

ഉമ്മന്‍ ചാണ്ടി- ചെന്നിത്തല കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇന്ന് അവസാനവട്ട കൂടിക്കാഴ്ച നടത്തും. ചെന്നിത്തലയുടെ മന്ത്രിസഭാ...

മന്ത്രിസഭാ പുനഃസംഘടന: ഉമ്മന്‍ ചാണ്ടി – രമേശ് കൂടിക്കാഴ്ച നാളെ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ നാളെ കൂടിക്കാഴ്ച നടത്തും. രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്...

രമേശ് ഉപ മുഖ്യമന്ത്രി

തിരുവനന്തപുരം:കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉപ മുഖ്യമന്ത്രിയാകും. റവന്യൂ വകുപ്പും ഉപ മുഖ്യമന്ത്രി പദവുമായി മന്ത്രിസഭയില്‍ ചേരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി....

തീരുമാനം ഉണ്ടായില്ലെങ്കില്‍ മൗനം വെടിയും: ചെന്നിത്തല

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌ന പരിഹാരത്തിനായി നീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. തീരുമാനം ഉണ്ടായില്ലെങ്കില്‍ മൗനം വെടിയുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍...

ഹൈക്കമാന്‍ഡ് ഇടപെട്ടു: കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

തിരുവനന്തപുരം:സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതോടെ പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. പരസ്യപ്രസ്താവനകള്‍ നിര്‍ത്താന്‍ പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടി പ്രതിരോധമന്ത്രി എ കെ ആന്റണി ഇരുഗ്രൂപ്പുകളിലെയും നേതാക്കളുമായി ചര്‍ച്ച...

ലീഗിന്റെ മുന്നില്‍ ഒരു പ്രശ്‌നവും വന്നിട്ടില്ല: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മുസ്ലിം ലീഗിനോട് ആരും ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പ്രശ്‌നം ലീഗിന്റെ മുന്നില്‍ വന്നാല്‍ അഭിപ്രായം പറയുമെന്നും കുഞ്ഞാലിക്കുട്ടി...

പരസ്യമായ വിവാദങ്ങള്‍ക്ക് താനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരസ്യമായ വിവാദങ്ങള്‍ക്ക് താനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരസ്യവിവാദം എല്ലാവരും ഒഴിവാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്...