Saturday, June 24, 2017
Tags Posts tagged with "ramesh chennithala"

Tag: ramesh chennithala

പോലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സമീപനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സ്വഭാവമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പോലീസിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എഴുത്തുകാരന്‍ കമല്‍ സി ചവറക്കും നദീറിനുമെതിരായ...

മേനക ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കാന്‍...

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. വിദേശത്ത് നിന്ന് രണ്ട് ദിവസമായി നെറ്റ് കോള്‍ വഴിയാണ് രമേശ് ചെന്നിത്തലയുടെ ഫോണിലേക്ക് ഭീഷണി വരുന്നത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചന്ദ്രബോസ് വധക്കേസില്‍...

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാര്‍ അനുമതിയോടെ: ചെന്നിത്തല

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാറിന്റെ അനുമതിയോടെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫോണ്‍ ചോര്‍ത്തലിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല. സര്‍ക്കാര്‍ അറിവോടെയല്ല ഫോണ്‍ ചോര്‍ത്തലെങ്കില്‍ ജേക്കബ് തോമസിന്റേത് സ്ഥലജലഭ്രമമാണെന്നും...

കഴിഞ്ഞ പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തെയല്ല പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജയരാജന്‍ നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വിഷമമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും...

ജയരാജന്റെ രാജികൊണ്ട് മാത്രം പ്രശ്‌നം തീരില്ല; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ഇപി ജയരാജന്റെ രാജി കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന്...

ജയരാജന്‍ തുടരുന്നത് അധാര്‍മികം; ജേക്കബ് തോമസ് എന്ത് നടപടിയെടുക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി ഇപി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മികമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശാസിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലിത്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട...

മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

വയനാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ മുഴുവന്‍ ബന്ധു നിയമനങ്ങളും റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എത്ര ന്യായീകരിച്ചാലും ഇപി ജയരാജന്റെ...

സമരവുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയസഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്താന്‍ പ്രതിപക്ഷത്തിന് താല്‍പര്യമില്ല. സര്‍ക്കാറിനെ തുറന്നുകാണിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന് ഇതിലൂടെ നഷ്ടമാവുന്നത്. പ്രശ്‌നം...

മാനേജ്‌മെന്റുകള്‍ ചോദിച്ചിടത്ത് ആരോഗ്യമന്ത്രി ഒപ്പിട്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ ചോദിച്ചിടത്ത് ഒപ്പിട്ടുകൊടുത്ത ആരോഗ്യമന്ത്രിയാണ് കെകെ ശൈലജ ടീച്ചറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ്...