Wednesday, July 26, 2017
Tags Posts tagged with "Ramazan Special"

Tag: Ramazan Special

ഗള്‍ഫിലെ നോമ്പുകാലം

ഇത് ഗള്‍ഫിലെ റമസാന്‍കാലം. സമയം വൈകുന്നേരം നാലുമണി കഴിഞ്ഞു. പ്രത്യേകം കെട്ടിപ്പൊക്കിയ കൂടാരങ്ങളിലും മസ്ജിദുകളുടെ മുറ്റത്തും അറബികള്‍ നോമ്പ് തുറ(ഇഫ്ത്വാര്‍)ക്കുള്ള ഒരുക്കം തുടങ്ങി. അലീസയുടെയും ബിരിയാണിയുടെയും വലിയ ചെമ്പുകള്‍ നാനാഭാഗത്തുകൂടിയും വന്നിറങ്ങിക്കൊണ്ടിരിക്കുന്നു. ആയിരങ്ങള്‍ക്ക്...

റമസാന്റെ സമയബോധം

ഇരുപത് വര്‍ഷത്തെ തപസ്സിന് ശേഷമാണ് ആ ശിഷ്യന്‍ ഗുരുവിനെ കാണാനെത്തിയത്. 'പുഴക്കുമീതെ നടക്കാന്‍ പോലും ഇപ്പോള്‍ എനിക്ക് നിഷ്പ്രയാസം സാധിക്കും.' ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു. 'കഷ്ടം 20 പൈസ കടത്തുകാരനു കൊടുത്താല്‍ നടക്കുന്ന...

നമ്മുടെ സകാത്ത് ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ

പലരും സകാത്ത് നല്‍കുന്നത് റമസാനിലാണ്. സമ്പത്തിന്റെ സകാത്ത് കൊല്ലം തികഞ്ഞാല്‍ കൊടുത്തുവീട്ടണം. റമസാനാകാന്‍ കാത്തുനില്‍ക്കരുത്. ശരീരത്തിന്റെ സകാത്താണ് ഫിത്്വര്‍. റമസാന്‍ അവസാന പകലിന്റെ സൂര്യന്‍ അസ്തമിക്കുന്നതോടു കൂടെയാണ് നിര്‍ബന്ധമാകുന്നത്. ശരീരത്തിന്റെ അഴുക്കുകളാണ് അത്...

ഗാസ മറക്കാതിരിക്കാം

ഇന്നും മുസ്‌ലിമായി എന്ന കാരണത്താല്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്‍മാരെ മറക്കാനാകുമോ നമുക്ക്? ഗാസയില്‍ നിന്ന് ഉയരുന്ന നിലവിളികള്‍ ദൂരങ്ങള്‍ ഭേദിച്ച് നിങ്ങളുടെ കര്‍ണപുടങ്ങളില്‍ വിക്ഷോഭം സൃഷ്ടിക്കുന്നില്ലേ? പരസ്പര സനേഹത്തിലും കാരുണ്യത്തിലും...

അല്ലാഹുവിന്റെ അതിഥി

അനാവശ്യ കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണമായും വിട്ടു നില്‍ക്കുന്നതാണല്ലോ ഇമാം ഗസ്സാലി പഠിപ്പിച്ച സവിശേഷമായ നോമ്പ്. അനാവശ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വന്തത്തെ പള്ളിയില്‍ തളച്ചിടുന്ന മറ്റൊരു നോമ്പാണ് ഇഅ്തികാഫ്. അതുകൊണ്ടാണ് നോമ്പിനെ കുറിച്ച് ചര്‍ച്ച...

ആരാധനയുടെ കാതല്‍

ഇബാദത്തുകള്‍ അനവധിയുള്ള മാസമാണ് റമസാന്‍. ആരാധനകള്‍ അല്ലാഹു എന്ന യാഥാര്‍ഥ്യത്തെ അറിഞ്ഞുകൊണ്ടാകണം. കേവലം ഗോഷ്ടികളാകരുത്. താന്‍ ഒരു അടിമയാണെന്നും തനിക്ക് ഒരു യജമാനനുണ്ടെന്നുമുള്ള തിരിച്ചറിവിലൂടെ മാനസിക സംതൃപ്തിയിലേക്കെത്താന്‍ നമുക്ക് സാധിക്കും. തനിക്ക് ഒരു അത്താണിയുണ്ടെന്ന്...

പുതു പ്രതിജ്ഞ, പുതിയ ജീവിതം

ഒരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ ഓഫീസിലെത്തി. ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. വലിയൊരു ആഹ്ലാദം പങ്ക് വെക്കാനായിരുന്നു ആ കൂടിക്കാഴ്ച. വിശുദ്ധ റമസാനില്‍ എല്ലാ ദിവസവും മഅ്ദിന്‍ ഗ്രാന്‍ഡ്...

റമസാന്‍: അന്നും ഇന്നും

ഒരു ശഅ്ബാനിലെ പ്രഥമ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വന്ദ്യവയോധികനായ അഹ്മദ് കുട്ടിക്കയെ കണ്ടുമുട്ടിയത്. നാട്ടുകാരെല്ലാം സ്‌നേഹപൂര്‍വം കുട്ടിക്ക എന്ന് വിളിക്കുന്ന അഹ്മദ് കുട്ടിക്കക്ക് പ്രായം എണ്‍പത് കവിഞ്ഞെങ്കിലും ഓര്‍മകള്‍ക്ക്...

ലൈലത്തുല്‍ ഖദ്ര്‍: ഒരു സമഗ്ര പഠനം

വര്‍ഷത്തില്‍ ഏറ്റവും പുണ്യ രാത്രി ലൈലതുല്‍ ഖദ്‌റാണ്. ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം, മഹത്വം എന്നൊക്കെ അര്‍ത്ഥം. ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍...

വ്രതം ഒരു ചികിത്സയും പ്രതിരോധവും

പുരാതന ഈജിപ്ത്, ഗ്രീസ്, മെഡിറ്ററേനിയന്‍ മേഖല, അറേബ്യ തുടങ്ങി എല്ലാ പൗരാണിക- നാഗരിക സമൂഹങ്ങളിലും നിലനിന്നിരുന്ന ഒരനുഷ്ഠാനമാണ് നോമ്പ്. അതിന്റെ രീതിയിലും ദിവസങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം. ഈസ്റ്റര്‍ വ്രതവും ഏകാദശി...
Advertisement