Saturday, December 3, 2016
Tags Posts tagged with "ramalu murder"

Tag: ramalu murder

രാമലു കൊലപാതകം: ആറംഗ സംഘത്തെ നാളെ ആന്ധ്രയിലേക്ക് കൊണ്ടു പോകും

തിരുവനന്തപുരം: ടി ആര്‍ എസ് നേതാവ് രാമലുവിനെ കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ നാളെ ആന്ധ്രാപ്രദേശിലേക്ക് കൊണ്ടു പോകും. തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി....