Tuesday, December 6, 2016
Tags Posts tagged with "ramadan"

Tag: ramadan

റമസാന്‍: ചില പാഠങ്ങള്‍

പുണ്യ റമസാന്‍ സമാഗതമാകുന്നതോടെ മതഭക്തിയുള്ള മനുഷ്യര്‍ ഉണരുകയായി. നന്മ നിറയുന്നതിനുതകുന്ന ഒരു അന്തരീക്ഷമാണ് റമസാനിന്റെ ആഗമനത്തില്‍ എവിടെയും നാം കാണുന്നത്. വ്യക്തി ജീവിതത്തില്‍ തുടങ്ങുന്ന ധാര്‍മികത സമൂഹത്തിലേക്ക് പകര്‍ന്നൊഴുകുന്നു. റമസാനിന്റെ സാമൂഹിക പാഠങ്ങള്‍...

അതിഥി വിടപറയുമ്പോള്‍

റമസാന്‍ വിട പറയുകയായി. നമ്മുടെ റമസാന്‍ സ്വീകരിക്കപ്പെട്ടോ? റമസാനിനു ശേഷമുള്ള ജീവിതം വിലയിരുത്തി അത് മനസ്സിലാക്കാമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. റമസാനിലെ വിശുദ്ധി തുടര്‍ന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കപ്പെട്ടതിന്റെ അടയാളമാണ്. റമസാന്‍ വിടപറയുമ്പോള്‍ വിശ്വാസിയുടെ...

ലൈലതുല്‍ ഖദ്‌റിന്റെ പൊരുള്‍

ലൈലതുല്‍ ഖദ്‌റിന്റെ രാവില്‍ എന്തു ചൊല്ലണമെന്ന് ചോദിച്ചപ്പോള്‍ അല്ലാഹുമ്മ ഇന്നക...... ഫഅ്ഫു അന്നീ എന്ന പ്രാര്‍ഥന ചൊല്ലാനാണ് മുത്ത്‌നബി നിര്‍ദേശിച്ചത്. അല്ലാഹുവേ നീ ധാരാളമായി മാപ്പ് നല്‍കുന്നവനാണ്. (ഞങ്ങള്‍ പരസ്പരം) മാപ്പ് നല്‍കുന്നതിനെ...

യാത്രയും നോമ്പും

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ഒരു കോള്‍. ഹിശാമാണ്; മുറ്റത്തുണ്ട്.'ഈ വരവ് ഒരിക്കലും പ്രതീക്ഷിച്ചതല്ല. തലേന്ന് കോളജില്‍ നിന്ന് കണ്ട് പിരിഞ്ഞിട്ടേയുള്ളൂ. എന്നിട്ടും അവന്‍ വന്നിരിക്കുന്നു. ഈ അര്‍ധരാത്രിയില്‍. പത്ത് വര്‍ഷത്തെ സ്‌നേഹമസൃണമായ...

ഗള്‍ഫില്‍ വ്രതാരംഭം ഞായറാഴ്ച

ദുബൈ: ഗള്‍ഫില്‍ റമസാന്‍ വ്രതാരംഭം ഞായറാഴ്ച. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ വിഭാഗം അറിയിച്ചു. സഊദി അറേബ്യന്‍ റോയല്‍ കോര്‍ട്ടും ഇത് സ്ഥിരീകരിച്ചു  

റമസാനില്‍ ബ്രിട്ടീഷ് ടി വി ചാനലില്‍ ബാങ്ക് വിളിക്കും

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ചാനല്‍ 4 റമസാന്‍ മാസത്തില്‍ ദിവസവും ബാങ്ക് വിളി പ്രക്ഷേപണം ചെയ്യും. സുബ്ഹി ബാങ്കാണ് തത്സമയം പ്രക്ഷേപണം ചെയ്യുകയെന്ന് ചാനല്‍ 4 വക്താവ് റാള്‍ഫ് ലി...