Saturday, February 25, 2017
Tags Posts tagged with "ram naik"

Tag: ram naik

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് യു പി ഗവര്‍ണര്‍

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് പൊളിച്ച സ്ഥലത്തു തന്നെ അയോധ്യ ക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്. ആഗ്രയിലെ കൂട്ട മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കത്തിനില്‍ക്കെയാണ് എരിതീയില്‍ എണ്ണയൊഴിച്ച് ഗവര്‍ണറുടെ പ്രസ്താവന....