Sunday, December 4, 2016
Tags Posts tagged with "rajnath singh"

Tag: rajnath singh

തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ല: രാജ്‌നാഥ് സിംഗ്

ബാര്‍മെര്‍ (രാജസ്ഥാന്‍): ഇന്ത്യയെ ഇങ്ങോട്ട് ആക്രമിച്ചാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്നാല്‍ ഇന്ത്യ ആരെയും അങ്ങോട്ട് കയറി ആക്രമിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയിലെ ബിഎസ്എഫ്...

കശ്മീര്‍: ചര്‍ച്ചക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരെന്ന് രാജ്‌നാഥ് സിംഗ്

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ചര്‍ച്ച നടത്താനുള്ള സര്‍വകക്ഷി സംഘത്തിലെ ഇടത് അംഗങ്ങളുടെ ശ്രമത്തോട് മുഖം തിരിച്ച വിഘടനവാദികളുടെ നടപടി കശ്മീരിയത്തിനും ഇന്‍സാനിയത്തിനും എതിരാണെന്ന്...

പ്രതിഷേധങ്ങള്‍ക്കിടെ രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലെത്തി

ഇസ്ലാമാബാദ്: കനത്ത പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലെത്തി. ഇസ്ലാമാബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ആഭ്യന്തരമന്ത്രി പാക്കിസ്ഥാനിലെത്തിയത്. വൈകീട്ട് നാലുമണിയോടെ ഇസ്ലാമാബാദിലെത്തിയ ആഭ്യന്തരമന്ത്രിയെ സ്വീകരിക്കാന്‍ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥ തലത്തില്‍...

കശ്മീരില്‍ പെല്ലറ്റ് തോക്ക് ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം

ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭകര്‍ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും...

ദളിത് പീഡനം: ശക്തമായ നടപടിയുണ്ടാവുമെന്ന് രാജ്‌നാഥ് സിംഗ്‌

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. സംഭവം ഖേദകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഗുജറാത്തിലായാലും മറ്റേത്...

പാകിസ്താന്‍ ഇന്ത്യന്‍ മുസ്ലിംങ്ങളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ട: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി : കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ പാകിസ്താന്‍ ഇടപെടേണ്ടതില്ലന്നും, രാജ്യത്തെ രണ്ടായി വിഭജിച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന്‌കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയിലെ മുസ്ലീങ്ങളേയും ഹിന്ദുക്കളേയും...

മാവോയിസ്റ്റുകളുമായി ചര്‍ച്ചക്ക് തയാറെന്ന് രാജ്‌നാഥ് സിംഗ്

ഭൂവനേശ്വര്‍: ആക്രമണം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് വരാന്‍ തയാറായാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അക്രമം ജനാധിപത്യ രീതിയല്ല. ഉപാധികളില്ലാതെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറായാല്‍ അവരുമായി ചര്‍ച്ചയാവാമെന്നും...

ഐ എസിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കാനാകില്ല: രാജ്‌നാഥ് സിങ്

ലഖ്‌നൗ: ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ശക്തമായ കുടുംബ ബന്ധങ്ങളുള്ള ഇന്ത്യയില്‍ തീവ്രവാദി സംഘടനകള്‍ക്ക് വളരാനാകില്ല. ലോകം മുഴുവന്‍ ഐ എസാണ് സംസാര വിഷയം. എന്നാല്‍...

രാജ്‌നാഥ് സിങ്ങിന്റേതെന്ന പേരില്‍ വന്ന പരാമര്‍ശത്തില്‍ ഔട്ട്‌ലുക്ക് ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റേതെന്ന പേരില്‍ വന്ന വിവാദ പരാമര്‍ശം ഔട്ട്‌ലുക്ക് വാരിക പിന്‍വലിച്ചു. പരാമര്‍ശം രാജ്‌നാഥ് സിങ്ങിന്റേതല്ലെന്നും അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റേതാണെന്നും ഔട്ട്‌ലുക്ക് അറിയിച്ചു. പരാമര്‍ശം തെറ്റായി...

അസഹിഷ്ണുത വളരുന്നെന്ന വാദത്തോട് യോജിക്കാനാകില്ല: ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നെന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അസഹിഷ്ണുതയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന ലോക്‌സഭ നിര്‍ത്തിവച്ചു. നരേന്ദ്രമോദി 800 വര്‍ഷത്തിനിടയിലെ ആദ്യത്തെ...