Sunday, December 4, 2016
Tags Posts tagged with "rajasthan"

Tag: rajasthan

രാജസ്ഥാന്‍ ചീഫ് സെക്രട്ടറി മകളെ പീഡിപ്പിച്ചെന്ന് ഭാര്യ

ജയ്പൂര്‍: രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് മീണയുടെ ഭാര്യയും രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സീനിയര്‍ ഓഫീസറുമായ ഗീത സിങ്‌ദോ പരാതി...

രാജസ്ഥാനില്‍ ബക്രീദിന് അവധിയില്ല; ആര്‍എസ്എസ് നേതാവിന്റെ ജന്മദിനാഘോഷം നടത്തും

ജയ്പൂര്‍: ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തിനുപിന്നാലെ വിവാദ ഉത്തരവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ മാസം 25ന് ആര്‍എസ്എസ് മുന്‍ നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം നടത്താനാണ് ഉത്തരവ്. സ്‌കൂളുകളും...

രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 11 മരണം

ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ജയ്‌സാല്‍മീറില്‍ നിന്ന് പാലി ജില്ലയിലെ ജയ്താരണിയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍...

രാജസ്ഥാനില്‍ മധ്യവയസ്‌കയെ നഗ്നയാക്കി കഴുതപ്പുറത്ത് ഗ്രാമം ചുറ്റിച്ചു

രാജസ്ഥാന്‍: കൊലപാതകക്കുറ്റം ആരോപിച്ച് രാജസ്ഥാനില്‍ 45 വയസുകാരിയെ മുഖത്ത് കരിതേച്ച് നഗ്നയാക്കി കഴുതപ്പുറത്ത് ഗ്രാമം ചുറ്റിച്ചു. ഗ്രാമസഭയുടെ വിധിയെ തുടര്‍ന്ന് ജയ്പൂരിന് സമീപമാണ് പ്രാകൃതമായ ശിക്ഷാവിധി നടപ്പാക്കിയത്. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന്...

രാജസ്ഥാനില്‍ 19 ‘ക്രിമിനല്‍’ എം എല്‍ എമാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരില്‍ 19 പേര്‍ കൊലക്കുറ്റം അടക്കമുള്ള ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. 39 എം എല്‍ എമാര്‍ തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ മറച്ചു വെച്ചാണ് ജനവിധി തേടിയത്....