Tuesday, December 6, 2016
Tags Posts tagged with "Raja Parvez Ashraf"

Tag: Raja Parvez Ashraf

മുന്‍ പാക് പ്രധാനമന്ത്രിക്കെതിരെ കോടികളുടെ അഴിമതിക്കേസ്‌

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി രാജാ പര്‍വേശ് അശ്‌റഫിനെതിരെ കോടികളുടെ അഴിമതിക്കേസ്. 22 ലക്ഷം കോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. അശ്‌റഫിന് പുറമെ ആറ് പേര്‍ കൂടി കേസിലുണ്ട്. ഊര്‍ജ- വൈദ്യുത മന്ത്രി ഉള്‍പ്പെടെയുള്ള...

പാക് തിരഞ്ഞെടുപ്പ് ചൂടിലും അജ്മീര്‍ സിയാറത്ത്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അജ്മീര്‍ മുഖ്യ വിഷയമാണ്. ഏത് പാര്‍ട്ടി നേതാക്കളായാലും അവരുടെ പ്രസംഗത്തില്‍ അജ്മീരിലെ ഖാജാ മുഹിയുദ്ദീന്‍ ചിശ്തിയുടെ മഖ്ബറയെ പരാമര്‍ശിച്ചിരിക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നോണം അജ്മീരില്‍ സിയാറത്ത് ചെയ്യുമെന്നും നേതാക്കാള്‍...

ചരിത്രമെഴുതി പാക് സര്‍ക്കാര്‍ പടിയിറങ്ങി

ഇസ്‌ലാമാബാദ്: പാക് ജനാധിപത്യത്തില്‍ പുതുചരിത്രമെഴുതിയതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇതാദ്യമായി അഞ്ച് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയിരിക്കുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത്. ആറ് പതിറ്റാണ്ടിന്റെ...

പാക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പര്‍വേസ് അഷ്‌റഫിന്റെ അജ്മീര്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗ അധികൃതര്‍. ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തില്‍ പാക്ക് പ്രധാനമന്ത്രി അപലപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ പാക്ക്‌സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല....

പാക് പ്രധാനമന്ത്രിയുടെ അജ്മീര്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയ സംഭവത്തെ അപലപിക്കാത്തതില്‍ പ്രതിഷേധിച്ച് പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിന്റെ അജ്മീര്‍ ദര്‍ഗാ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗാ അധികൃതര്‍. പാകിസ്താനിലെ മുസ്ലിം വിഭാഗത്തെയും ന്യൂനപക്ഷത്തെയും സംരക്ഷിക്കാന്‍ കഴിയാത്ത...