Tags Posts tagged with "rain in kerala"

Tag: rain in kerala

മൂന്നാറില്‍ ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

തൊടുപുഴ: കനത്ത മഴ തുടരുന്ന മൂന്നാറില്‍ ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മൂന്നാര്‍ കോളനി റോഡിലെ റോച്ചാ ഹോട്ടലിലെ ജീവനക്കാരനായ കോട്ടയം മീനടം സ്വദേശി സ്‌കറിയക്കുട്ടി (43) ആണ് മരിച്ചത്.

കനത്ത മഴ തുടരുന്നു; അഞ്ച് മരണം കൂടി

തിരുവനന്തപുരം ***മരിച്ചവരുടെ എണ്ണം 38 ആയി ***1432 ഹെക്ടറിന്റെ കൃഷിനാശം സംസ്ഥാനത്ത് ശക്തമായ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...