Tags Posts tagged with "rain"

Tag: rain

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. അപകട സാധ്യതയുള്ളതിനാല്‍ ദുരന്ത...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടിഞ്ഞാറന്‍ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവുമാണ് മഴ കനക്കാന്‍...

സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന...

കനത്തമഴ 48 മണിക്കൂര്‍ കൂടി തുടരും

കൊച്ചി: കേരളത്തില്‍ കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴലഭിക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ ചെറിയ കുറവുണ്ട്. അടുത്ത 48 മണിക്കാര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജില്ലാ...

കനത്ത മഴ: മലപ്പുറത്തും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ വയനാടും മലപ്പുറത്തും,കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി,ഇരിക്കൂര്‍ ഉപ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

മഴ കനത്തു: നാല് മരണം

തിരുവനന്തപുരം/ കണ്ണൂര്‍: സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ കനത്തു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മഴക്കെടുതിയില്‍ ഒമ്പത് വയസ്സുകാരനടക്കം നാല് പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍...

കേരളത്തില്‍ കാലവര്‍ഷം നാളെയെത്തും

ന്യൂഡല്‍ഹി:കേരളത്തില്‍ കാലവര്‍ഷം 24 മണിക്കൂറിനകം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം.സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ കേരളത്തിനൊപ്പം മാലെദ്വീപ്, തമിഴ്‌നാടിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റേയും ചിലഭാഗങ്ങളിലും മഴയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം:കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം എത്തുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഇപ്രാവശ്യത്തെ കാലവര്‍ഷത്തില്‍ അഞ്ച് ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്.മഴയുടെ തുടക്കത്തിലായിരിക്കും...

മഴക്കെടുതി: മക്കയില്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിന് പ്രത്യേക കമ്മിറ്റി

മക്ക: വ്യാഴാഴ്ച രാത്രി മക്കയിലുണ്ടായ കനത്ത മഴയില്‍ നേരിട്ട നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനും പ്രളയവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അടിയന്തര കമ്മിറ്റി രൂപീകരിക്കാന്‍ മക്ക ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ നിര്‍ദേശം...

ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള നാല് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്, തിരുവനന്തപുരം - മംഗലാപുരം മാവേലി...