Tuesday, June 27, 2017
Tags Posts tagged with "railway track"

Tag: railway track

പാളത്തില്‍ വിള്ളല്‍: ട്രെയിനുകള്‍ വൈകി

കൊച്ചി: റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം അര മണിക്കൂര്‍ വെെകി. ഇളപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിടുകയായിരുന്നു. അര മണിക്കൂറിനകം...

അമ്പലപ്പുഴയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍

ആലപ്പുഴ: അമ്പലപ്പുഴ തകഴിക്ക് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് തീരദേശ പാത വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. പല ട്രെയിനുകളും സ്റ്റേഷനിലും അല്ലാതെയും പിടിച്ചിട്ടിരിക്കുകയാണ്. വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമം...

ട്രാക്കില്‍ വിള്ളല്‍: തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം വെട്ടുകാട് ഭാഗത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതിനെത്തുടര്‍ന്ന് കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വിള്ളല്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചു. ഇന്ന്...

റെയില്‍വേ ട്രാക്കില്‍ നിന്ന് പോലീസിന് ലഭിച്ച 35 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം തിരിച്ചുനല്‍കി

പരപ്പനങ്ങാടി: റെയില്‍വേ ട്രാക്കില്‍ നിന്ന് പോലീസിന് ലഭിച്ച മുപ്പത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബേഗ് ഉടമക്ക് തിരിച്ച് നല്‍കി. ഇന്നലെ ഉച്ചക്ക് 2.30ഓടെ എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് ഒന്നര കിലോയോളം...

ഷൊര്‍ണൂര്‍-കാരക്കാട് പാത ഇരട്ടിപ്പിക്കല്‍: കാത്തിരിക്കുന്നത് ഇരട്ടി യാത്രാദുരിതം

കണ്ണൂര്‍: ഷൊര്‍ണൂര്‍-കാരക്കാട് പാതയിരട്ടിപ്പിക്കല്‍ തുടങ്ങുന്നതിന്റെ ഭാഗമായി 36 ട്രെയിനുകള്‍ റൂട്ട് മാറ്റിയോടുകയും റദ്ദാക്കുകയും ചെയ്യുന്നതോടെ വടക്കന്‍ കേരളത്തിലെ യാത്രാ ദുരിതം ഇരട്ടിക്കും. ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുന്ന സ്ഥലത്ത് നിന്ന് മറ്റ് സ്ഥലത്തേക്കെത്താന്‍ കെ എസ്...