Sunday, December 4, 2016
Tags Posts tagged with "Railway Station"

Tag: Railway Station

ലക്കിടി റെയില്‍വേ സ്‌റ്റേഷന്‍ അവഗണനയില്‍

ലക്കിടി: പ്രതിദിനം മുന്നൂറോളം ആളുകള്‍ യാത്രചെയ്യുന്ന ലക്കിടി റെയില്‍വേസ്‌റ്റേഷന്‍ അവഗണനയുടെ നടുവിലാണ്. ലക്കിടിയില്‍നിന്ന് ഷൊറണൂര്‍ ഭാഗത്തേക്ക് യാത്രചെയ്യാന്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ വണ്ടി കാത്തുനില്‍ക്കേണ്ടത് വെയിലും മഴയുമേറ്റ് വേണം.— പ്ലാറ്റ്‌ഫോമിലെത്തുകയെന്നത് അതിലേറെ ദുഷ്‌കരം. റെയില്‍ മുറിച്ചുകടന്നുവേണം...

മസ്‌കത്തിലെ പ്രധാന സ്റ്റേഷന്‍ രാജ്യാന്തര എയര്‍പോര്‍ട്ടിനു സമീപം

മസ്‌കത്ത്: ദേശീയ റെയില്‍ പാതയിലെ തലസ്ഥാന നഗരിയിലെ പ്രധാന യാത്രാ സ്റ്റേഷന്‍ മസ്‌കത്ത് വിമാനത്തിവാളത്തിനു സമീപമായിരിക്കും നിര്‍മിക്കുക. മസ്‌കത്ത് സെന്‍ട്രല്‍ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന സ്റ്റേഷന്‍ വിമാന യാത്രക്കാര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയും വിധമാണ്...