Thursday, December 8, 2016
Tags Posts tagged with "Railway Budget 2016"

Tag: Railway Budget 2016

സാങ്കേതിക വിദ്യയില്‍ ഊന്നിയ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ വഴി പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. വിദേശ വിനോദസഞ്ചാരികളെ ഉദ്ദേശിച്ച്, വിദേശ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ എടുക്കാന്‍ മൂന്ന്...

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താത്കാലിക ആശ്വാസം

ന്യൂഡല്‍ഹി:ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്ന പദ്ധതികളുമായാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിച്ചത്. ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ള പദ്ധതികളും ട്രെയിനുകളുമാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഏറെയും. റിസര്‍വേഷനില്ലാതെ ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ അന്ത്യോദയ...

സാരഥി സേവ കൂടുതല്‍ സ്റ്റേഷനുകളിലേക്ക്

ന്യൂഡല്‍ഹി: കൊങ്കണ്‍പാതയിലെ സ്റ്റേഷനുകളില്‍ വയോധികരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിന് തുടക്കമിട്ട സാരഥി സേവ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളില്‍ വ്യാപിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിന്റെ ഭാഗമായി, പണമടച്ചാല്‍ നിലവില്‍ ലഭ്യമാകുന്ന...

മെമു ഉപയോഗിച്ച് സബര്‍ബന്‍ സര്‍വീസ്

ന്യൂഡല്‍ഹി:പുതിയ പാത പ്രായോഗികമല്ലാത്തതിനാല്‍ കേരളത്തിന് അനുവദിച്ച സബര്‍ബര്‍ സര്‍വീസ്, മെമു ട്രെയിനുകള്‍ ഉപയോഗിച്ച് നടത്താന്‍ ആലോചന. ചെന്നൈ, മുംബൈ നഗരങ്ങളിലെ പോലെ സബര്‍ബന്‍ സര്‍വീസിനായി പ്രത്യേകമായി പാത നിര്‍മിക്കുന്നത് കേരളത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ നിലവിലുള്ള...

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വീണ്ടും അവഗണന

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഇത്തവണയും ശാപമോക്ഷമില്ല. 2012 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ഫാക്ടറി യാഥാര്‍ഥ്യമാകുമെന്ന് വാഗ്ദാനം മാത്രം ലഭിച്ചതൊഴിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 230 ഏക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടല്‍ മാത്രമേ ഇതുവരെ...

കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍പാതക്ക് 400 കോടി

കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിമാനത്താവളത്തിലേക്കുള്ള റെയില്‍പാതക്ക് റെയില്‍ ബജറ്റില്‍ 400 കോടി വകയിരുത്തിയത് മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകും. പുതിയ പാത രൂപീകൃതമായാല്‍ തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്കുള്ള റെയില്‍...