Wednesday, December 7, 2016
Tags Posts tagged with "railway budget"

Tag: railway budget

ഇന്ത്യന്‍ ഫെഡറലിസം ദുര്‍ബലപ്പെടുന്ന വഴികള്‍

പ്രത്യേക ബജറ്റൊഴിവാക്കി, റെയില്‍വേയെ കേന്ദ്ര ഭരണത്തിന് കീഴിലുള്ള മറ്റ് വകുപ്പുകള്‍ക്ക് തുല്യമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആസൂത്രണ കമ്മീഷനെ ഒഴിവാക്കി നിയോഗിച്ച നിതി ആയോഗിന്റെ നിര്‍ദേശപ്രകാരമാണ് പരിഷ്‌കാരം. ബജറ്റ് ഇല്ലാതാകുന്നത് റെയില്‍വേയുടെ...

റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചു; ബജറ്റ് അവതരണം ഇനി ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടത്താനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ...

മോഡേണ്‍ എക്‌സ്പ്രസ്‌

 റെയില്‍ ബജറ്റില്‍ പുതിയ ട്രെയിനുകളില്ല; യാത്രാനിരക്ക് വര്‍ധനയില്ല ന്യൂഡല്‍ഹി: റെയില്‍വേയുടെ ആധുനികവത്കരണത്തിനും സ്വയം പര്യാപ്തതക്കും ഊന്നല്‍ നല്‍കി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ്. യാത്രാ നിരക്കില്‍ മാറ്റം വരുത്താതെയും പുതിയ...

ആദ്യ ബുള്ളറ്റ് ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍

ന്യൂഡല്‍ഹി:ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് മുംബൈ-അഹമ്മദാബാദ് പാതയിലായിരിക്കും.കേന്ദ്ര റെയില്‍വേ ബജറ്റിലാണ് പ്രഖ്യാപനം.58 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ശ്രദ്ധേയമായതും ഇതുതന്നെയാണ്.രാജ്യത്തെ തെരഞ്ഞെടുത്ത പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും.

റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു; കേരളത്തിന് അവഗണന

 ന്യൂഡല്‍ഹി:മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ലോക്‌സഭയില്‍ അവതരിപ്പിച്ചു.ബജറ്റില്‍ കേരളത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് നേരിടേണ്ടി വന്നത്. കേരളത്തിന് ലഭിച്ചത് ഒരു പാസഞ്ചര്‍ തീവണ്ടി മാത്രം....

റെയില്‍വേ ബജറ്റ് : പ്രതീക്ഷയുടെ പാളത്തില്‍ കേരളം

കണ്ണൂര്‍: റെയില്‍വേ ബജറ്റില്‍ എല്ലാ കാലത്തും അവഗണിക്കപ്പെടാറുള്ള കേരളത്തിന് ഇക്കുറിയെങ്കിലും വികസന പദ്ധതികള്‍ ലഭിക്കുമെന്ന് പ്രതീക്ഷ. നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ കേരളീയരുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ഏതാനും ചില വികസന പദ്ധതികളും പുതിയ ട്രെയിനുകളും...

റെയില്‍വേ ബജറ്റ് നാളെ: ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

ന്യൂഡല്‍ഹി: ട്രെയിനുകളിലെ തകരാറുകള്‍ കണ്ടെത്താന്‍ ട്രാക്കുകളില്‍ എക്‌സ് റേ സംവിധാനമൊരുക്കുന്ന പദ്ധതി നാളെ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന മറ്റ് നിരവധി പദ്ധതികളും ബജറ്റിന്റെ പ്രത്യേകതയായിരിക്കുമെന്ന്...

റെയില്‍വേ നിരക്കുകളില്‍ മാറ്റമില്ല; സുരക്ഷക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: തെലുങ്കാന വിഷയത്തില്‍ സീമാന്ധ്ര മേഖലയിലെ എം പിമാരുടെ രൂക്ഷമായ ബഹളത്തിനിടെ റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ റെയില്‍വേ ബജറ്റവതരിപ്പിച്ചു. യു പി എ സര്‍ക്കാര്‍ റെയില്‍വേ വികസനത്തിന് ചെയ്ത കാര്യങ്ങള്‍ പറയുന്നതിനാണ്...