Saturday, December 3, 2016
Tags Posts tagged with "Railway"

Tag: Railway

വൈ-ഫൈ, സി സി ടി വി; ട്രെയിനുകള്‍ ആധുനികവത്കരിച്ച് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: വൈ-ഫൈ, സി സി ടി വി ക്യാമറ, ബ്രൈലി ഡിസ്‌പ്ലെ തുടങ്ങിയ ആധുനിക സംവിധാനങ്ങടങ്ങിയ ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ എത്തുന്നു. ലോകോത്തര യാത്രയുടെ അനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുക എന്ന ലക്ഷ്യവുമായാണ് തേജസ്,...

സ്വകാര്യവത്കരണ പാതയില്‍ കൂകിപ്പായും തീവണ്ടി

സര്‍ക്കാര്‍ മേഖലക്ക് സംവരണം ചെയ്യപ്പെട്ടിരുന്നതാണ് ഇന്ത്യന്‍ റെയില്‍വേ. ഇതില്‍ ഭേദഗതി വരുത്തി നിര്‍മാണം, നടത്തിപ്പ്, പരിപാലനം എന്നിവക്ക് 10 സുപ്രധാന മേഖലകളില്‍ 100 ശതമാനം ആഭ്യന്തര, വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ചുകൊണ്ട് 2014...

റെയില്‍വേ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്ക്‌ ഇ ശ്രീധരനെ ചുമതലപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേയെ പരിഷ്‌കരിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഇ ശ്രീധരനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പുറത്തിറക്കി. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി പുതിയ സംവിധാനമാക്കുന്നതിനുള്ള ശിപാര്‍ശകള്‍...

പുതിയ ട്രെയിനുകളുടെ സമയക്രമം റെയില്‍വേ പുറത്തിറക്കി

തിരുവനന്തപുരം: ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകളുടെ സമയക്രമം ദക്ഷിണ റെയില്‍വേ പുറത്തിറക്കി. കോയമ്പത്തൂര്‍ വഴി ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ബംഗളൂരു പ്രീമിയം എക്‌സ്പ്രസ്(നമ്പര്‍-22658/22657), ആഴ്ചയില്‍ ഒരിക്കല്‍ കോട്ടയം വഴി സര്‍വീസ്...

റെയില്‍വേ വികസനം: പകുതി ചിലവ് കേരളം വഹിക്കണമെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന്റെ പകുതി ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേ വികസനച്ചിലവിന്റെ 50 ശതമാനവും സൗജന്യ ഭൂമിയാണ് റെയില്‍വേക്ക് നല്‍കിയത്.കേരളവും അതിന്...

റെയില്‍വേയില്‍ ബലി പെരുന്നാള്‍ അവധിയും ഒഴിവാക്കാന്‍ നീക്കം

തിരുവനന്തപുരം: ചെറിയ പെരുന്നാളിന് പിന്നാലെ ബലി പെരുന്നാളിനും റെയില്‍വേയില്‍ അവധി ഒഴിവാക്കാന്‍ നീക്കം. ദേശീയ കലന്‍ഡറില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടും ബലി പെരുന്നാളിനെ ഒഴിവാക്കി അംബേദ്കര്‍ ജയന്തിക്കുള്‍പ്പെടെ അവധി നല്‍കിയാണ് വിവേചനം. മുസ്‌ലിം...

ഷൊര്‍ണൂര്‍- മംഗലാപുരം പാത വൈദ്യുതീകരണം 2016 ല്‍ പൂര്‍ത്തിയാക്കും

കണ്ണൂര്‍: ഷൊര്‍ണൂര്‍- മംഗലാപുരം പാത വൈദ്യുതീകരണം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍ പി ഉദയകുമാര്‍. റെയില്‍വേ വൈദ്യുതീകരണ വിഭാഗത്തിന്റെ ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഓഫീസ്...

റെയില്‍വേ യാത്രാ-ചരക്ക് നിരക്ക് കൂട്ടും

ന്യൂഡല്‍ഹി:റെയില്‍വേ യാത്രാ നിരക്കും ചരക്ക് കൂലിയും കൂട്ടിയേക്കും.ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് സര്‍ക്കാറിന് ശുപാര്‍ശ നല്‍കി.പ്രധാനമന്ത്രി നരേന്ദ്രമോഡിയും റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയും ഇക്കാര്യം ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.നിരക്ക് വര്‍ധനയോട്...

കോഴിക്കോട് ട്രെയിന്‍ അട്ടിമറിശ്രമം; പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: കണ്ണൂര്‍ - ഷൊര്‍ണൂര്‍ റെയില്‍ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തി. ഫറോക്ക് റെയില്‍വേ സ്‌റ്റേഷനടുത്താണ് പാള്തില്‍ 34 ദ്വാരങ്ങള്‍ ഉണ്ടാക്കിയതായി കണ്ടെത്തിയത്. ഇതെതുടര്‍ന്ന് റെയില്‍വേ സുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍...

പാളത്തില്‍ വിള്ളല്‍: ട്രെയിനുകള്‍ വൈകി

കൊച്ചി: റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം അര മണിക്കൂര്‍ വെെകി. ഇളപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിടുകയായിരുന്നു. അര മണിക്കൂറിനകം...