Sunday, February 26, 2017
Tags Posts tagged with "Rail Budget 2014"

Tag: Rail Budget 2014

റെയില്‍വേ ബജറ്റില്‍ ആരെയും അവഗണിച്ചിട്ടില്ല: സദാനന്ദ ഗൗഡ

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. റെയില്‍വേയില്‍ പുതുയുഗപിറവിയാണ് തന്റെ ലക്ഷ്യമെന്നും രാജ്യസഭാ ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞു.

റെയില്‍ ബജറ്റില്‍ കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ മാത്രം

ന്യൂഡല്‍ഹി: രണ്ടാം യു പി എയുടെ അവസാന ബജറ്റിലും കേരളത്തിന് രക്ഷയില്ല. ബജറ്റില്‍ മൊത്തം 72 ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും മൂന്നെണ്ണം മാത്രം. പ്രീമിയം, എക്‌സ്പ്രസ്, പാസഞ്ചര്‍ എന്നീ വിഭാഗങ്ങളില്‍...

ഇന്ധനവിലയനുസരിച്ച് ട്രെയിന്‍ യാത്രാനിരക്ക് കൂട്ടും

ന്യൂഡല്‍ഹി: ഇന്ധനവിലയുടെ മാറ്റമനുസരിച്ച് ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റെയില്‍ ബന്ധം ശക്തമാക്കുമെന്നും ബജറ്റവതരണത്തിനിടെ മന്ത്രി പറഞ്ഞു.

പൊതുമേഖലയുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: പൊതുമേഖലയുമായി സഹകരിച്ച് റെയില്‍വേയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവത്കരണം, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, സ്വകാര്യ ചരക്കുനീക്ക് കേന്ദ്രങ്ങള്‍, ചരക്കുവാഹനങ്ങളുടെ പ്രവര്‍ത്തനം, വിവിധോദ്ദേശ്യ കോംപ്ലക്‌സുകള്‍ എന്നിവയായിരിക്കും പൊതു സ്വകാര്യ പങ്കാളിത്തത്തില്‍...

റെയില്‍ ബജറ്റവതരണം ബഹളം കാരണം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന റെയില്‍ ബജറ്റ് ബഹളം മൂലം തടസ്സപ്പെട്ടു. തെലങ്കാന പ്രശ്‌നത്തില്‍ ആന്ധ്രയില്‍ നിന്നുള്ള എം പിമാരാണ് ബഹളമുണ്ടാക്കിയത്. ഇതോടെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബജറ്റ്...