Thursday, December 8, 2016
Tags Posts tagged with "RAIL BUDGET"

Tag: RAIL BUDGET

റെയില്‍ ബജറ്റില്‍ കേരളം: കഞ്ചിക്കോട് ഫാക്ടറിക്ക് 514 കോടി; പാത ഇരട്ടിപ്പിക്കലിന് 158 കോടി

ന്യൂഡല്‍ഹി: കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ബജറ്റില്‍ 514 കോടി രൂപ വകയിരുത്തി. ഇതില്‍ 144.98 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. കേരളത്തില്‍ പാത...

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തെലങ്കാനക്കും ആന്ധ്രക്കും മുന്തിയ പരിഗണന

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചു കൊണ്ടാണ് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ തന്റെ കന്നി ബജറ്റ് പ്രസംഗം തുടങ്ങിയത്. മുന്‍ സര്‍ക്കാറുകളുടെ നയമില്ലായ്മയാണ് റെയില്‍വേയെ വന്‍ പ്രതിസന്ധിയിലാക്കിയതെന്നും നിരക്ക്...

ആദ്യ ബുള്ളറ്റ് ട്രെയിന്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍

ന്യൂഡല്‍ഹി:ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് മുംബൈ-അഹമ്മദാബാദ് പാതയിലായിരിക്കും.കേന്ദ്ര റെയില്‍വേ ബജറ്റിലാണ് പ്രഖ്യാപനം.58 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ശ്രദ്ധേയമായതും ഇതുതന്നെയാണ്.രാജ്യത്തെ തെരഞ്ഞെടുത്ത പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും.

റെയില്‍വേയെ കുത്തകകള്‍ക്ക് കൈമാറാനുള്ള പ്രഖ്യാപനം:പിണറായി

കോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വിദേശ കുത്തകകള്‍ക്ക് കൈമാറാനുള്ള പ്രഖ്യാപനമാണ് റെയില്‍വേ ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.കേരളത്തെ പൂര്‍ണമായും അവഗണിച്ച ബജറ്റ് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി ഫെയ്‌സ് ബുക്കില്‍...

റെയില്‍വേക്ക് സുസ്ഥിരത അത്യാവശ്യം;പവന്‍കുമാര്‍ ബന്‍സല്‍

ന്യൂഡല്‍ഹി: റെയില്‍വേക്ക് സാമ്പത്തിക സുസ്ഥിരത അത്യവശ്യമാണെന്ന് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. നടപ്പ് വര്‍ഷത്തില്‍ റെയില്‍വേക്ക് 24000 കോടി രൂപ നഷ്ടം ഉണ്ടായതായും മന്ത്രി പറഞ്ഞു.റെയില്‍വേയുടെ പല പദ്ധതികള്‍ക്കും വേണ്ട സമയത്ത്...