Thursday, December 8, 2016
Tags Posts tagged with "raid"

Tag: raid

ജ്യോത്സ്യന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്: 1.7 കോടി രൂപ കണ്ടെടുത്തു

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജ്യോത്സ്യന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ പിടിച്ചെടുത്തു. ബംഗളൂരുവിലെ ഇയാളുടെ രണ്ട് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ആര്‍ ടി...

റെയ്ഡ് അനവസരത്തിലെന്ന് ചിദംബരം

ന്യൂഡല്‍ഹി: ഡി എം കെ നേതാവ് സ്റ്റാലിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് നടത്തിയത് അനവസരത്തിലായിപ്പോയെന്ന് ധനമന്ത്രി പി ചിദംബരം. ഇന്നത്തെ റെയ്ഡ് അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ട മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ...

സ്റ്റാലിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ്

ചെന്നൈ: ഡി എം കെ നേതാവ് എം കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടില്‍ ഇന്നലെ രാവിലെ സി ബി ഐ റെയ്ഡ് നടത്തി. ഇറക്കുമതി ചെയ്ത കാറുകളുടെ നികുതി അടച്ചില്ലെന്ന...

ഗ്യാസ് ഏജന്‍സികളില്‍ മിന്നല്‍ പരിശോധന: വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി പാചകവാതക വിതരണ ഏജന്‍സികളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്യാസ് സിലിന്‍ഡര്‍ വിതരണത്തിലെ അപാകങ്ങള്‍, റഗുലേറ്ററുകളുടെ സ്റ്റോക്കിലുള്ള വ്യത്യാസം തുടങ്ങി നിരവധി ക്രമക്കേടുകളാണ് സംഘം കണ്ടെത്തിയത്....