Thursday, December 8, 2016
Tags Posts tagged with "rahul gandhi at kerala"

Tag: rahul gandhi at kerala

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയുവെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നൂറ് ശതമാനവും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെപിസിസി വിശാല എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ച്ചയായും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്...

ഇടതു മുന്നണി മദ്യനയം വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഇടതുമുന്നണി മദ്യനയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തിയ ജനരക്ഷായാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചു. അഴിമതി വച്ചുപൊറുപ്പിക്കുന്ന...

രാഹുലിന്റെ ജീപ്പ് യാത്ര: പോലിസ് റിപ്പോര്‍ട്ട് നല്‍കണം: കോടതി

ആലപ്പുഴ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ പോലീസ് ജീപ്പിന് മുകളില്‍ യാത്ര ചെയ്ത സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മാവേലിക്കര കോടതി ആവശ്യപ്പെട്ടു. ഈ മാസം 29നകം റിപ്പോര്‍ട്ട്...

രാഹുലിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

ആലപ്പുഴ: പോലീസ് വാഹനത്തിന്റെ മുകളില്‍ യാത്ര ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണ് രാഹുല്‍ വാഹനത്തിന്റെ മകളില്‍ കയറിയത്. എസ് പി ജിയുടെ നിര്‍ദേശ പ്രകാരമാണ്...

യുവകേരളയാത്രയില്‍ അണിചേര്‍ന്ന് രാഹുല്‍ പ്രവര്‍ത്തകരെ ഞെട്ടിച്ചു

ആലപ്പുഴ/കൊച്ചി: സംസ്ഥാനത്ത് എത്തിയാ രാഹുല്‍ ഗാന്ധി,  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവകേരള യാത്രത്തില്‍ അണിചേര്‍ന്നു. കായംകുളത്തിനടുത്ത് ചാരുംമൂട്ടില്‍വെച്ചാണ് രാഹുല്‍ ഗാന്ധി പദയാത്രത്തില്‍ ചേര്‍ന്നത്. വാഹനത്തില്‍ നിന്നിറങ്ങി നടന്ന രാഹുല്‍ അണികളെ...

സാധാരണക്കാരെ സ്പര്‍ശിക്കുന്നതാകണം പുതിയ നൂറ്റാണ്ടിന്റെ രാഷ്ട്രീയം: രാഹുല്‍

തിരുവനന്തപുരം: സാധാരണക്കാരനെ സ്പര്‍ശിക്കുന്ന രാഷ്ട്രീയമാകണം നവനൂറ്റാണ്ടിന്റെ രാഷ്ട്രീയമെന്ന് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. സമൂഹത്തിലെ താഴേ തട്ടിലുള്ള സാമൂഹിക വിഭാഗങ്ങളുമായി നിരന്തര സമ്പര്‍ക്കത്തില്‍ എര്‍പ്പെടുകയും അവരുടെ പ്രശ്‌നങ്ങള്‍...