Friday, March 31, 2017
Tags Posts tagged with "rahul gandhi"

Tag: rahul gandhi

മന്‍മോഹനെ വിമര്‍ശിച്ചതിലൂടെ മോദി സ്വയം ചെറുതായെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഴക്കോട്ട് പരിഹാസത്തിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പരാമര്‍ശം നാണംകെട്ടതും ദു:ഖകരവുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. മുതിര്‍ന്ന മുന്‍ഗാമിയെ പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി സ്വയം ചെറുതാകുകയാണെന്നും മോദി...

ഹിറ്റ്‌ലറും മുസോളിനിയും നല്ല ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു: രാഹുല്‍

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളില്‍ നിന്ന് മാറ്റണമെന്ന വിവാദ പരാമര്‍ശം നടത്തിയ ഹരിയാന ബി ജെ പി മന്ത്രി അനില്‍ വിജിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഏകാധിപതികളായ ഹിറ്റ്‌ലര്‍,...

മതപരമായി ഉപയോഗിച്ചു; കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്ന് ബിജെപി

ലക്‌നൗ: കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നും കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി പദവി എടുത്തുകളയണമെന്നും ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ബിജെപി ഉത്തര്‍പ്രദേശി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ജനുവരി 11ന്...

നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നു എന്ന് മോദി സ്വയം ചോദിക്കണം: രാഹുല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി സ്വയം ചോദിക്കണമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളോടും കര്‍ഷകരോടും അല്‍പ നേരം സംസാരിക്കാന്‍...

നോട്ട് നിരോധനം: ബുദ്ധിമുട്ട് അനുഭവിച്ച ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബാങ്കില്‍ നിന്നും പണമെടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് എതിരാണ്. നിയന്ത്രണം നീക്കാന്‍ സര്‍ക്കാര്‍...

രാഹുല്‍-മോദി കൂടിക്കാഴ്ച: പ്രതിപക്ഷത്ത് ഭിന്നത

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് പ്രതിപക്ഷത്ത് ഭിന്നത. ഇതേത്തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍, കര്‍ഷകര്‍ നേരിടുന്ന ദുരിതം എന്നിവ ഉയര്‍ത്തിക്കാട്ടി നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് വിവിധ പ്രതിപക്ഷ കക്ഷികള്‍...

നോട്ട് അസാധുവാക്കല്‍: മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലില്‍ മോദി അഴിമതി നടത്തിയതായാണ് രാഹുല്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഴിമതിയുടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. തെളിവുകള്‍ ലോക്‌സഭയുടെ...

ആര്‍എസ്എസിനെതിരായ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

മുംബൈ: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ഡി മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍...

രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; പാര്‍ട്ടി പറഞ്ഞാല്‍ തയ്യാറെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന പ്രവര്‍ത്തക സമിതിയില്‍ ആവശ്യം. പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് പദവിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുലും അറിയിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ എ കെ ആന്റണിയാണ് ഇക്കാര്യം...

രാഹുല്‍ ഗാന്ധിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ്;ഇല്ലെന്ന് ഡല്‍ഹി പോലീസ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ്. ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ വിമുക്തഭടന്‍ ആത്മഹത്യ...