Sunday, December 4, 2016
Tags Posts tagged with "rahul dravid father"

Tag: rahul dravid father

പ്രചോദന സ്രോതസ് ഇല്ലാതാകും: ദ്രാവിഡ്‌

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് വലിയ നഷ്ടമാകുമെന്ന് രാഹുല്‍ദ്രാവിഡ്. യുവതാരങ്ങള്‍ക്ക് നഷ്ടമാകുന്നത് വലിയ പ്രചോദന സ്രോതസ്സിനെയാണ്. ഡ്രസിംഗ് റൂമില്‍ സച്ചിനുമായി ഇടപഴകാന്‍ സാധിക്കുക എന്നത് തന്നെ വലിയ ഭാഗ്യമാണ്....

ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഏറെ വൈകാരികം: ദ്രാവിഡ്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലായിരുന്നു തനിക്കേറെ വൈകാരികമായി അനുഭവപ്പെട്ടതെന്ന് രാഹുല്‍ദ്രാവിഡ്. ടെസ്റ്റുമായി അത്രമേല്‍ ഇടപഴകി നില്‍ക്കുന്ന ഒരാള്‍ക്ക് വിരമിക്കല്‍ പ്രയാസകരമാണ്-ദ്രാവിഡ് പറഞ്ഞു. ഐ പി എല്ലില്‍ രാസ്ഥാന്‍ റോയല്‍സിനെ നയിച്ചതും ആ...

രാഹുല്‍ ദ്രാവിഡിന്റെ പിതാവ് നിര്യാതനായി

ബാംഗളൂര്‍: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ പിതാവ് ശരത് ദ്രാവിഡ് (79) നിര്യാതനായി. ബാംഗ്ലൂരിലെ ഇന്ദിരാനഗറിലുള്ള വസതിയില്‍ വൈകീട്ട് 4.15നാണ് അന്ത്യം.പുഷ്പയാണ് ഭാര്യ.