Sunday, December 4, 2016
Tags Posts tagged with "rahul dravid"

Tag: rahul dravid

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ നീക്കം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് ദ്രാവിഡിന്റെ പേര് നിര്‍ദേശിച്ചത്. ഇക്കാര്യം...

അരനൂറ്റാണ്ടിന്റെ ഇന്നിംഗ്‌സ് ലക്ഷ്മണിന്റേത്

ന്യൂഡല്‍ഹി: കഴിഞ്ഞ അരനൂറ്റാണ്ടിലെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സായി വി വി എസ് ലക്ഷ്മണിന്റെ ഈഡന്‍ഗാര്‍ഡനിലെ ബാറ്റിംഗ് പ്രകടനത്തെ തിരഞ്ഞെടുത്തു. ഇന്നിംഗ്‌സ് തോല്‍വിയിലേക്കു നീങ്ങിയ ഇന്ത്യയെ രക്ഷിക്കാനായി ദ്രാവിഡിനൊപ്പം ക്രീസില്‍...

സച്ചിന്‍-ചാപ്പല്‍ വിവാദത്തോട് പ്രതികരിക്കുന്നില്ലെന്ന് ദ്രാവിഡ്

മുംബൈ: തനിക്കെതിരെ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഗൂഢാലോചന നടത്തിയെന്ന സച്ചിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. സച്ചിനും ചാപ്പലും തമ്മിലാണ് സംസാരിച്ചതെന്നാണ് പറയുന്നത്. താന്‍ ആ...

ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ഉപദേശകന്‍

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനാകും.അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ജൂലൈ 9ന് ആരംഭിക്കും.ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ദ്രാവിഡിനെ...

ഷെയിന്‍ വാട്‌സണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍

മുംബൈ: ആസ്‌ത്രേലിയയുടെ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ഐ പി എല്‍ 2014 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. വിരമിച്ച നായകന്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായിട്ടാണ് വാട്‌സണ്‍ ക്യാപ്റ്റനാവുന്നത്. ഐ പി എല്ലിന്റെ തുടക്കം...

സഹീര്‍ഖാന്‍ വിരമിക്കല്‍ ആലോചിക്കണമെന്ന് ദ്രാവിഡ്; വേണ്ടെന്ന് അക്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരവും പേസ് നിരയിലെ പരിചയ സമ്പന്നനുമായ സഹീര്‍ഖാന്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കണമെന്ന് രാഹുല്‍ദ്രാവിഡ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സഹീറിന് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന...

ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഏറെ വൈകാരികം: ദ്രാവിഡ്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലായിരുന്നു തനിക്കേറെ വൈകാരികമായി അനുഭവപ്പെട്ടതെന്ന് രാഹുല്‍ദ്രാവിഡ്. ടെസ്റ്റുമായി അത്രമേല്‍ ഇടപഴകി നില്‍ക്കുന്ന ഒരാള്‍ക്ക് വിരമിക്കല്‍ പ്രയാസകരമാണ്-ദ്രാവിഡ് പറഞ്ഞു. ഐ പി എല്ലില്‍ രാസ്ഥാന്‍ റോയല്‍സിനെ നയിച്ചതും ആ...