Saturday, December 10, 2016
Tags Posts tagged with "radhe maa"

Tag: radhe maa

രാധേ മാ, ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതി

മുംബൈ: തന്റെ അനുയായികളുമായി ലൈംഗികബന്ധത്തിന് വിവാദ ആള്‍ ദൈവം രാധേ മാ നിര്‍ബന്ധിച്ചതായി ടെലിവിഷന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. 'ബിഗ് ബോസ്' റിയാലിറ്റി ഷോയിലൂയെ പ്രശസ്തയായ ഡോളി ബിന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസില്‍...

വിവാദ ആള്‍ദൈവം രാധേമാക്ക് മുന്‍കൂര്‍ ജാമ്യം

മുംബൈ: വിവാദ ആള്‍ദൈവം രാധേമാക്ക് മുംബൈ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സ്ത്രീധന പീഡനക്കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.