Friday, December 9, 2016
Tags Posts tagged with "quran"

Tag: quran

അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം നവംബര്‍ 12 ന്

കൊച്ചി: എസ് വൈ എസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 13 ന് കൊച്ചിയില്‍ നടക്കുന്ന ജില്ലാ നബിദിന റാലി മീലാദ് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ മുന്നോടിയായി നടക്കുന്ന അഖില കേരള ഖുര്‍ ആന്‍...

42 അപൂര്‍വ ഖുര്‍ആന്‍ പ്രതികളുടെ പ്രദര്‍ശനവുമായി ഷാര്‍ജ ഇസ്ലാമിക പുസ്തകമേള

ഷാര്‍ജ: ഖുര്‍ആനിന്റെ അപൂര്‍വമായ കയ്യെഴുത്തു പ്രതികളുടെ പ്രദര്‍ശനം ഒരുക്കി ഷാര്‍ജ ഇസ്‌ലാമിക പുസ്തകമേള ശ്രദ്ധേയമാകുന്നു. ഈജിപ്തിലെ പുരാവസ്തു ശേഖരത്തില്‍ സൂക്ഷിക്കുന്നതും ക്രിസ്തുവര്‍ഷം 1325-1411 കാലഘട്ടങ്ങള്‍ക്കിടയിലുള്ളതുമായ ഖുര്‍ആനിന്റെ വിവിധങ്ങളായ 42 കയ്യെഴുത്ത് പ്രതികളാണ് മേളയില്‍...

12 ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്ന പേന

ബറേലി: 12 ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്ന പേന വിപണിയില്‍ . ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ എത്തിയ ഈ പുതിയ ഖുര്‍ആന്‍ കിറ്റിന് 3500 രൂപയാണ് വില. ഇതാദ്യമായാണ് സ്വയം വിവര്‍ത്തനം ചെയ്യുന്ന ഇലക്ട്രിക്...

ഫഌറ്റില്‍ തീപിടുത്തം: വിശുദ്ധ ഖുര്‍ആന്‍ ഒഴികെ മുഴുവന്‍ വസ്തുക്കളും കത്തി നശിച്ചു

അജ്മാന്‍: ഫഌറ്റിലുണ്ടായ തീപിടുത്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഒഴികെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ഖുര്‍ആന് മാത്രം ഒരു കേടുപാടും സംഭവിക്കാതിരുന്നത് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം അജ്മാനിലെ നുഐമിയയിലാണ് സംഭവം. പ്രദേശത്തെ പാര്‍പ്പിട...

മദീനയിലെ കിംഗ് ഫഹദ് കോംപ്ലക്‌സില്‍ അച്ചടിച്ചത് 27 കോടി മുസ്ഹഫുകള്‍

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ ഖുര്‍ആന്‍ അച്ചടിശാലയായ സഊദിയിലെ കിംഗ് ഫഹദ് കോംപ്ലക്‌സില്‍ നിന്ന് ഇതുവരെ അച്ചടിച്ച് വിതരണം ചെയ്തത് 27 കോടി ഖുര്‍ആന്‍ പ്രതികള്‍. 1985ല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ...

3000 ഖുര്‍ആന്‍ കത്തിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

ഫ്‌ളോറിഡ: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായി വിശുദ്ധ ഖുര്‍ആന്‍ കൂട്ടത്തോടെ കത്തിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റിലായി. ടെറി ജോണ്‍സ് എന്ന പാസ്റ്ററെയാണ് ഫ്‌ളോറിഡയിലെ ഒരു പാര്‍ക്കില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്....

റമസാനില്‍ ഖുര്‍ആന്‍ എങ്ങനെ ഓതിത്തീര്‍ക്കാം?

വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാന്‍. അതുകൊണ്ടു തന്നെ റമസാനില്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. റമസാനില്‍ ഒരു ഖത്തം (ഖുര്‍ആന്‍ മുഴുവനായും പാരായണം ചെയ്യുക) ഓതിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് പലരും....

ദൗറതുല്‍ ഖുര്‍ആനും ഖത്മുല്‍ ബുഖാരിയും

ജിബ്‌രീല്‍(അ)നെ ജബലുന്നൂറില്‍ അല്ലാഹുവിന്റെ റസൂല്‍(സ) കണ്ട രംഗം ഇമാം ബുഖാരി (റ) സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തുന്നുണ്ട്. ഏകാന്തത ഏറെ ഇഷ്ടപ്പെട്ട നബി(സ) ഹിറാ ഗുഹയെ തിരഞ്ഞെടുത്തു. അവിടെ ദിനരാത്രങ്ങള്‍ ആരാധനയിലായി മുഴുകി. ഒരിക്കല്‍...