Tuesday, December 6, 2016
Tags Posts tagged with "quata sfpdanam"

Tag: quata sfpdanam

ശിയാ വിഭാഗത്തിനെതിരെ അക്രമണം-പ്രക്ഷോപം ശക്തമാകുന്നു.

ക്വറ്റ: ശിയാ വിഭാഗക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ ശിയാക്കള്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നു. കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന മുന്നറിയിപ്പുമായാണ് പ്രക്ഷോഭം. സൈന്യം ക്വറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ മരിച്ചവരുടെ...