Wednesday, December 7, 2016
Tags Posts tagged with "quary"

Tag: quary

ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ട: കേരളം

തിരുവനന്തപുരം: ക്വാറികള്‍ക്ക് പാരിസ്ഥിതികാമുമതി വേണ്ടെന്ന ുത്തരവില്‍ ഉറച്ച് കേരളം. ഇക്കാര്യം ഹരിത ട്രിബൂണലില്‍ സത്യവാങ്മൂലം നല്‍കും. അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഉത്തരവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ്....

പാറമടയില്‍ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

അടൂര്‍: അടൂര്‍ ഏനാദി മംഗലത്ത് പാറമടയിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഏനാദി മംഗലം ഇളമണ്ണൂര്‍ കുന്നിട മഞ്ഞത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടയിലായിരുന്നു അപകടം. പാറമടയിലെ ഹിറ്റാച്ചി ഡ്രൈവര്‍ കോന്നി ചെങ്ങറ മരുത്തേത്ത്...

സംരക്ഷിത മേഖലയില്‍ പാറപൊട്ടിക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി

തിരുവനന്തപുരം: സഹ്യപര്‍വത സംരക്ഷണമേഖലയില്‍ പാറപൊട്ടിക്കാന്‍ സ്വകാര്യ കമ്പനിക്ക് വനംവകുപ്പിന്റെ അനുമതി. തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വെള്ളറടയിലാണ് പാറ പൊട്ടിക്കലിനും മണല്‍പ്ലാന്റ് നിര്‍മാണത്തിനും വനംവകുപ്പ് അനുമതി നല്‍കിയത്. നേരത്തെ...