Saturday, December 10, 2016
Tags Posts tagged with "quarry"

Tag: quarry

ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി. ഹൈക്കോടതിയാണ് ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി കൊണ്ട് ഉത്തരവിട്ടത്. ഖനനാനുമതിയുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ 2011ന് മുമ്പുള്ള...

ക്വാറി ലൈസന്‍സ്: സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഇടപെടല്‍. എല്ലാ ഖനനത്തിനും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി. 2005ലെ ഖനന നിയമം...

ക്വാറി, മണല്‍ നിയന്ത്രണം: അവസരം മുതലെടുത്ത് ഇടനിലക്കാര്‍

തിരുവനന്തപുരം: ക്വാറികള്‍ക്കും മണല്‍ വാരലിനും നിയന്ത്രണം വന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ ഈ സാഹചര്യം മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവയെത്തിച്ച് ഇടനിലക്കാര്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെമേല്‍...

സംസ്ഥാനത്ത് പുതിയ ഖനന നയം വരുന്നു

കണ്ണൂര്‍: കനത്ത തോതില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന അനധികൃത ഖനനം പെരുകുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പുതിയ ഖനന നയം ഉടന്‍ പ്രഖ്യാപിച്ചേക്കും. ആസൂത്രണ ബോര്‍ഡ് മുന്‍കൈയെടുത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തയ്യാറാക്കിയ...

പാറമട പുന:പരിശോധന ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി; പാറമട പുന:പരിശോധന ഹര്‍ജി പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബൂണലിന് സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്. പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ പൂട്ടുന്നതിനെതിരെയുള്ള ഹര്‍ജിയാണ് പിന്‍വലിച്ചത്. ഹൈക്കോടതിയില്‍ കേസ് നടക്കുന്നവെന്ന് അറിയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍...

അനധികൃത ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ചെന്നൈ: പാരിസ്ഥിതിക അനുമതിയില്ലാതെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികളുടെയും പാറമടകളുടെയും മണല്‍ ഖനനത്തിന്റെയും ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഇല്ലാതെ പുതിയ...

പത്തനംതിട്ടയില്‍ ക്വാറിയില്‍ സംഘര്‍ഷത്തിനിടെ വെടിവെപ്പ്

പത്തനംതിട്ട: മലയാലപ്പുഴയിലെ ക്വാറിയില്‍ സമരം നടത്തുന്ന തൊഴിലാളികളും ക്വാറിയുടമയും തമ്മില്‍ സംഘര്‍ഷം. ക്വാറിയുടമ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചു. തോക്ക് തൊഴിലാളികള്‍ പിടിച്ചെടുത്തു. സംഘര്‍ഷത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മലയാലപ്പുഴയിലെ കാവുങ്കല്‍ ഗ്രാനൈറ്റ്‌സ്...

കോഴഞ്ചേരിയിലെ പാറമടകളുടെ പ്രവര്‍ത്തനം തുടരാമെന്ന് തഹസില്‍ദാര്‍

പത്തനംതിട്ട: കോഴഞ്ചേരിയിലെ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന വിവാദ ഉത്തരവ് തഹസില്‍ദാര്‍ പിന്‍വലിച്ചു. പാറമടകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടരും. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ ശ്രീധരന്‍ നായരുടെ പാറമട പ്രവര്‍ത്തിക്കുന്നതിവിടെയാണ്. ഇത്...