Sunday, July 23, 2017
Tags Posts tagged with "qatar"

Tag: qatar

എയര്‍ബസ് എ 380 വിമാനഭീമന്‍ ഇനി ഖത്തറിന് സ്വന്തം

രണ്ടു നിലകളുള്ള ഭീമന്‍ വിമാനം. ഖത്തര്‍ ഈയിനത്തിലെ വിമാനം സ്വന്തമാക്കുന്ന പതിനൊന്നാമത്തെ രാജ്യം. ആദ്യസര്‍വ്വീസ് ഒക്ടോബറില്‍ ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വ്യോമയാന മേഖലയിലെ ചരിത്രനിമിഷങ്ങളുടെ ആകാശങ്ങളിലേക്ക് കണ്ണ് തുറന്നു. ഒടുവില്‍ എയര്‍ബസ് എ...

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം ; ഖത്തറില്‍ ഇക്കുറി പെരുന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാവില്ല

ദോഹ: ഇസ്രയേല്‍ അക്രമങ്ങള്‍ക്ക് മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പെരുന്നാള്‍ ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു.ഖത്തറില്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളായ സൂഖ് വാഖിഫിലും കതാറ കള്‍ച്ചറല്‍...

വില്ലാജിയോ അഗ്‌നി ദുരന്തത്തിന് രണ്ടു വര്ഷം പൂര്‍ത്തിയാകുന്നു

ദോഹ: രാജ്യത്തെ നടുക്കിയ ദുരന്തമായ വില്ലാജിയോ മാള്‍ അഗ്‌നിടുരന്തത്തിനു രണ്ടു വയസ്സ്.2012 മെയ് 28 നായിരുന്നു പതിമൂന്ന് കൊച്ചുകുട്ടികളടക്കം പത്തൊമ്പത് പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. അപകടം കഴിഞ്ഞ് രണ്ടു വര്‍ഷമായെങ്കിലും ഇതുമായിമായി ബന്ധപ്പെട്ട...

ഹമദ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു.

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി.ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഇരുപത്തിയേഴ് മുതല്‍ ഇവിടെ നിന്നും ആരംഭിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ എല്ലാ എയര്‍ലൈനുകളുടെയും വരവു...

ഖത്തറില്‍ തൊഴില്‍ നിയമ രംഗത്ത് സമൂലപരിഷ്‌കാരം

*** സ്‌പോന്‍സര്‍ഷിപ്പ് നിയമങ്ങളില്‍ കൂടുതല്‍ തൊഴിലാളി അനുകൂല നടപടികള്‍ *** എക്‌സിറ്റ് സംവിധാനം ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ *** തൊഴില്‍കരാറുകള്‍ നിശ്ചിതകാലമെന്നും അനിശ്ചിത കാലമെന്നും തരം തിരിക്കും *** ശുപാര്‍ശകള്‍ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലേക്ക് വിട്ടു ദോഹ: പ്രതീക്ഷിച്ചിരുന്ന പോലെ...

അകാരണമായ പ്രവേശനവിലക്ക് മനുഷ്യാവകാശ ലംഘനം: ആംനസ്റ്റി

ഖത്തറില്‍ തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കരണത്തിനു സാധ്യത ദോഹ: രാജ്യത്ത് ജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാ ഷണല്‍.വിദേശിയായ ഒരു പൗരന്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സ്വകാര്യഏജന്‍സികളെ ഏല്‍പ്പിക്കുന്നത് മനുഷ്യാവകാശലംഘനമാണ്.ലോക...

ഖത്തറിലെ നിരത്തുകളിൽ ഇനി റഡാറും; പിടിയിലായാല്‍ വൻപിഴ

ദോഹ: ദോഹയില്‍ ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ നിലവിലുള്ള കാമറകള്‍ക്കു പുറമേ റഡാറുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. രാജ്യത്തെ പ്രധാന റോഡുകളില്‍ ഓരോ രണ്ടു-നാലു കിലോമീറ്ററുകള്‍ക്കിടയില്‍ റഡാറുകള്‍ സ്ഥാപിക്കാനാണ് തീരുമാനം....

ഖത്തര്‍ ദുരന്തം: ഒരു മലയാളി കൂടി മരണപ്പെട്ടു

ദോഹ: ഖത്തറില്‍ റസ്റ്റോറന്റില്‍ ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയിലും അപകടത്തിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മലപ്പുറം പുളി ക്കല്‍, കോഴിക്കോട് മുചുകുന്ന് സ്വദേശികള്‍ക്കു പുറമേ കോഴിക്കോട് പയ്യോളി മേലടി...

ഖത്തറില്‍ വീണ്ടും മഴ; തണുപ്പ് വര്‍ധിക്കാന്‍ സാധ്യത

ദോഹ; ഒരാഴ്ച്ചക്കുള്ളില്‍ ഖത്തറില്‍ ഇന്നലെ വീണ്ടും മഴ ലഭിച്ചു. പൊതുവേ ചാറ്റല്‍ മഴയാണ് അനുഭവപ്പെട്ടതെങ്കിലും ചിലയിടങ്ങളില്‍ ശക്തമായി പെയ്തു. മഴ തുടര്‍ന്നാല്‍ ഇപ്പോഴുള്ള തണുപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ പോകുന്നവരും വാഹനമോടിക്കുന്നവരും...

ഖത്തറില്‍ സുരക്ഷാ പരിശീലന കോഴ്‌സ്: ഒന്നാം ബാച്ച് പുറത്തിറങ്ങി

ദോഹ: എയര്‍പോര്‍ട്ടിലെ സുരക്ഷാചുമതലയുള്ള ഓഫീസര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ പരിശീലന ശില്പശാലയിലെ ഒന്നാം ബാച്ച് പുറത്തിറങ്ങി. എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നും ഖത്തര്‍ ആംഡ് ഫോഴ്‌സ് വിഭാഗത്തില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേരാണ് ഒന്നാം ബാച്ചിലുള്ളത്....
Advertisement