Sunday, December 4, 2016
Tags Posts tagged with "pwd"

Tag: pwd

പൊതുമരാമത്തിന് നിര്‍മാണ വസ്തുക്കള്‍ പരിശോധിക്കാന്‍ ലബോറട്ടറികള്‍

തിരുവനന്തപുരം:റോഡ് നിര്‍മാണത്തിനും കെട്ടിട നിര്‍മാണത്തിനും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പി ഡബ്ല്യു ഡി വിഭാഗം ലബോറട്ടറികള്‍ സ്ഥാപിക്കുന്നു. 11 ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലബോറട്ടറികളും രണ്ട് റീജ്യനല്‍ ലബോറട്ടറികളുമാണ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്....

പി ഡബ്ലൂ ഡി ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ പി ഡബ്ല്യൂ ഡി ഓഫീസുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ്നടത്തി.റെയ്ഡില്‍ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു. ഇടുക്കി മൈനര്‍ ഇറിഗേഷന്‍ ഓഫീസലാണ് റെയ്ഡ് നടത്തിയത്. എഞ്ചിനീയര്‍ ഡാനിയല്‍ ജോര്‍ജിന്റെ പക്കല്‍ നിന്നും60,000 രൂപ കണ്ടെടുത്തു.ഓപ്പറേഷന്‍...