Friday, December 9, 2016
Tags Posts tagged with "PV Sindhu"

Tag: PV Sindhu

പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം

ഫുഷൗ: പിവി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ എട്ടാം സീഡ് ചൈനയുടെ സണ്‍ യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-11, 17-21, 21-11 സൈമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ...

പി വി സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്

ഹൈദരാബാദ്: റിയോയില്‍ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഗംഭീര...

സിന്ധുവിനായി അവകാശവാദവുമായി ആന്ധ്രയും തെലുങ്കാനയും

തെലങ്കാന: റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ പിവി സിന്ധുവിനായി അവകാശവാദവുമായി ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങള്‍ രംഗത്ത്. സിന്ധു ഹൈദരാബാദില്‍ ജനിച്ചതിനാല്‍ തെലുങ്കാനക്കാരിയാണെന്നാണ് തെലുങ്കാനയുടെ വാദം. എന്നാല്‍...

പിവി സിന്ധു അടുത്ത തവണ സ്വര്‍ണം നേടുമെന്ന് മാതാപിതാക്കള്‍

ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയ പിവി സിന്ധു അടുത്ത ഒളിമ്പിക്‌സിന് സ്വര്‍ണം നേടുമെന്ന് മാതാപിതാക്കള്‍. സ്വര്‍ണം നേടാന്‍ സാധിക്കാത്തതില്‍ ചെറിയ നിരാശ ഉണ്ടെങ്കിലും അവളുടെ പ്രകടനത്തില്‍ ഞങ്ങള്‍...

മറ്റാരുമല്ല, ആശാനാണ് താരം !

ലണ്ടനില്‍ സൈന നെഹ്‌വാളും റിയോയില്‍ പി വി സിന്ധുവും ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാന നക്ഷത്രങ്ങളായി. സൈനയെ സൂപ്പര്‍ സൈന എന്ന് ഇന്ത്യന്‍ കായിക ലോകം വിശേഷിപ്പിച്ചു. ഇപ്പോഴിതാ, പി വി സിന്ധു മറ്റൊരു...

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പി വി സിന്ധുവിന് വെള്ളി

  റിയോ ഡി ജനീറോ: ഇന്ത്യയുടെ ഒളിമ്പിക് അധ്യായത്തിലേക്ക് ഒരു വെള്ളിപ്പതക്കം കൂടി. റിയോ ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് വെള്ളി മെഡല്‍. ആവേശകരമായ സ്വര്‍ണപ്പോരില്‍ ലോക ഒന്നാം നമ്പര്‍...

ഒളിമ്പിക്‌സിലെ വനിതാ രത്‌നങ്ങള്‍

സാക്ഷി മാലിക്കിലൂടെ ഇന്ത്യ സ്വന്തമാക്കിയത് ഇരുപത്തഞ്ചാം ഒളിമ്പിക് മെഡല്‍. ഇതില്‍ വനിതകളുടെ വിഹിതം നാല് മെഡലുകളാണ്. രാജ്യം ഒരു മെഡലിനായി ആഗ്രഹിച്ച്, പ്രാര്‍ഥനയോടെ നില്‍ക്കുമ്പോഴായിരുന്നു വനിതകള്‍ അപ്രതീക്ഷിതമെന്നോണം മെഡല്‍ സമ്മാനിച്ചത്. റിയോയിലും അത്...

സാക്ഷി മാലിക്കിനും പിവി സിന്ധുവിനും ഖേല്‍രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും മെഡല്‍ ഉറപ്പിച്ച പി.വി.സിന്ധുവിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയേക്കും. കായിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സാക്ഷി മാലിക്ക് ഗുസ്തിയില്‍ വെങ്കല മെഡല്‍...

ഒളിമ്പിക്‌സ്: ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ പി വി സിന്ധു ഫൈനലില്‍

റിയോ ഡി ജനീറോ: റിയോ ഒളിമ്പ്യാഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ ചരിത്രമായി മാറിക്കഴിഞ്ഞു. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സാക്ഷി മാലിക്ക് മാറിയപ്പോള്‍ ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍...

റിയോ ഒളിംപിക്‌സ്: ബാഡ്മിന്റണില്‍ പിവി സിന്ധു സെമിയില്‍

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം പി വി സിന്ധു സെമി ഫൈനലില്‍ കടന്നു. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വാങ്...