Thursday, December 8, 2016
Tags Posts tagged with "pune building collaps"

Tag: pune building collaps

പൂനെയില്‍ നീര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒമ്പത് മരണം

പൂനെ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. 13 നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് 13 തൊഴിലാളികളാണ് കെട്ടിടത്തിനകത്ത് ജോലി ചെയ്തിരുന്നത്. സംഭത്തെ ഗൗരവത്തോടെ...