Sunday, April 23, 2017
Tags Posts tagged with "PULSE POLIO"

Tag: PULSE POLIO

ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചു

യുഎന്‍: രാജ്യത്തെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യസംഘടന (ഡബ്ലിയു എച്ച് ഒ) അംഗീകരിച്ചു. 1955ല്‍ തുടങ്ങിയ നിര്‍മാര്‍ജന യജ്ഞത്തിനുള്ള അംഗീകാരമാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ പ്രഖ്യാപനം. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് പോളിയോയുമായി ബന്ധപ്പെട്ട്...

പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും

മലപ്പുറം: ഈമാസം 19 ന് നടക്കുന്ന ആദ്യ ഘട്ട പോളിയോ തുള്ളി മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിനും വിതരണത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

പോളിയോ തുള്ളിമരുന്ന് മാറി നല്‍കി; ബംഗാളില്‍ 67 കുട്ടികള്‍ ആശുപത്രിയില്‍

അരംബാഗ്: പശ്ചിമബംഗാളില്‍ പോളിയോ തുള്ളിമരുന്നിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 67 കുട്ടികള്‍ ആശുപത്രിയില്‍....  പള്‍സ് പോളിയോ ദിനമായിരുന്ന ഇന്നലെ അരംബാഗ് ഗ്രാമത്തിലാണ് മരുന്ന് മാറിനല്‍കിയത്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍...

പോളിയോ വാക്‌സിന്റെ ഉപജ്ഞാതാവ് കോപ്രോസ്‌ക്കി അന്തരിച്ചു

പോളിയോ വാക്‌സിന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ഡോ. ഹിലാരി കോപ്രോസ്‌ക്കി അന്തരിച്ചു. 96 വയസ്സായിരുന്നു. ജോനാസ് സാല്‍ക്ക് ഇന്‍ജക്ഷന്‍ ചെയ്യാവുന്ന വാക്‌സിന്‍ കണ്ടെത്തുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ഹിലാരി പോളിയോ വാക്‌സിന്‍ കണ്ടെത്തിയത്. 1950ലാണ്...

പള്‍സ് പോളിയോ

തരുവണ: രണ്ടാംഘട്ട പള്‍സ്‌പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ അഞ്ച് വയസിന് താഴെയുള്ള 65775 കുട്ടികള്‍ക്ക് 869 ബൂത്തുകളിലായി 2384 പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ പോളിയോതുള്ളിമരുന്ന് നല്‍കും. ത്രിതല...