Thursday, July 27, 2017
Tags Posts tagged with "pu chithra"

Tag: pu chithra

ദേശീയ സ്‌കൂള്‍ മീറ്റ്: പി യു ചിത്രക്ക് നാലാം സ്വര്‍ണ്ണം

റാഞ്ചി: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന്റെ പി യു ചിത്രക്ക് നാലാം സ്വര്‍ണ്ണം. സിനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി മല്‍സരത്തിലാണ് ചിത്ര മീറ്റിലെ തന്റെ നാലാം സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. നേരത്തെ സീനിയര്‍...

ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ അഫ്‌സലിനും ചിത്രക്കും ഡബിള്‍

ക്വാലാലംപൂര്‍: ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ മലയാളി താരങ്ങളായ അഫ്‌സലിനും പി യു ചിത്രക്കും ഇരട്ട സ്വര്‍ണം. പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ചിത്ര 1500 മീറ്ററിലാണ് ഇന്ന് സ്വര്‍ണമണിഞ്ഞത്. 4 മിനിട്ട് 39 സെക്കന്റില്‍...

ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: പി.യു ചിത്രയ്ക്ക് സ്വര്‍ണം

ന്യൂഡല്‍ഹി: ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പി.യു ചിത്രയ്ക്ക് സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയുടെ നേട്ടം. മീറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. പാലക്കാട് മൂണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിത്ര.
Advertisement