Thursday, December 8, 2016
Tags Posts tagged with "PSLV"

Tag: PSLV

ഇരട്ട വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: കാലാവസ്ഥാ പഠനത്തിനുള്ള സ്‌കാറ്റ്‌സാറ്റ്- 1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ വിജയകരമായി എത്തിച്ചു. പി എസ് എല്‍ വി- സി 35 ആണ് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്....

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ;20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചുകൊണ്ട് ഐഎസ്ആര്‍ഒയുടെ പി.എസ്.എല്‍.വി സി 34 ന്റെ വിക്ഷേപണം വിജയകരം. രാവിലെ 9.25 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ്...

20 ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എല്‍വി ജൂണ്‍ 22ന് ഭ്രമണപഥത്തിലേക്ക്

ബംഗളൂരു: ഒരു ദൗത്യത്തില്‍ 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങി. ജൂണ്‍ 22ന് ഇന്ത്യയുടെ കാര്‍ടോസാറ്റ് 2 അടക്കം 20 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയരും. രാവിലെ 9.25ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ...

ആസ്ട്രോസാറ്റ് വിക്ഷേപണം വിജയകരം

ബംഗളൂരു: ബഹിരാകാശ ടെലിസ്‌കോപ്പ് ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് അടക്കം ഏഴ് ഉപഗ്രഹങ്ങളുമായി പി എസ്...

പി എ സി എല്‍ മണിച്ചെയിന്‍ തട്ടിപ്പ്: കേരളത്തിലെ ഏജന്റുമാരുടെ മേധാവി അറസ്റ്റില്‍

കൊല്ലം: മണിച്ചെയിന്‍ തട്ടിപ്പ് നടത്തിയ പി എ സി എല്‍ കമ്പനിയുടെ കേരളത്തിലുള്ള ഫീല്‍ഡ് ഓഫീസര്‍മാരുടെ തലവനായ തമിഴ്‌നാട് സ്വദേശിയെ കൊല്ലം ഈസ്റ്റ് പോലീസ് മധുരയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മധുരയിലെ ബഥാനിപുരം...

പി.എസ്.എല്‍.വി സി-20 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി20 ഇന്ത്യ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. സരള്‍ ഉള്‍പ്പടെ ഏഴ് ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി സി20 ഭ്രമണപഥത്തിലെത്തിക്കുക. വൈകുന്നേരം 06.01നാണ് പി.എസ്.എല്‍.വി സി20 യാത്ര തുടങ്ങിയത്.ഐ.എസ്.ആര്‍.ഒ യുടെ...