Saturday, December 3, 2016
Tags Posts tagged with "psc"

Tag: psc

ചെയര്‍മാനെതിരെ പ്രതിഷേധം:വനിതാ അംഗം പിഎസ്‌സി യോഗത്തിനെത്തിയത് മുഖംമറച്ച്

തിരുവനന്തപുരം: പി എസ് സി യോഗത്തില്‍ ചെയര്‍മാനെതിരെ വനിതാഅംഗത്തിന്റെ മുഖംമൂടി പ്രതിഷേധം. അംഗങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് സി പി ഐ നോമിനിയായ വനിതാഅംഗം ഡോ. കെ ഉഷ മുഖം മറച്ച്...

സംസ്ഥാനത്തെ ഏറ്റവും വലിയ പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കോഴിക്കോട് ഒരുങ്ങി

കോഴിക്കോട്: കോഴിക്കോട് പി എസ് സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. അടുത്ത മാസം ഓണത്തിന് മുമ്പ് പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് ഉദ്യേശിക്കുന്നതെന്ന് പി എസ് സി ചെയര്‍മാന്‍ ഡോ. കെ...

പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍  ശിപാര്‍ശ

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് മന്ത്രിസഭ പി.എസ്.സിയോട് ശിപാര്‍ശ ചെയ്യും. ജൂണ്‍ 30 ന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടണമെന്ന് ആവശ്യപ്പെടുക. മന്ത്രിസഭാ യോഗത്തിലാണ്...

സര്‍വകലാശാല അസിസ്റ്റന്റ്: സാധ്യതാ പട്ടികയില്‍ 10,000 പേര്‍

തിരുവനന്തപുരം: സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിന് 10,000 പേരുടേയും കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന് 1500 പേരുടേയും സാധ്യതാപട്ടികകള്‍ തയ്യാറാക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ജൂണ്‍ 30ന് ഇവ പ്രസിദ്ധീകരിക്കും. സര്‍വകലാശാല അസിസ്റ്റന്റിന്റെ മുഖ്യപട്ടികയില്‍ 5000 പേരെയും കമ്പ്യൂട്ടര്‍...

സര്‍വകലാശാല അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റികളിലെ അനധ്യാപക നിയമനം പിഎസ്‌സിക്ക് വിട്ടതിനുശേഷമുള്ള ആദ്യ റിക്രൂട്ട്‌മെന്റിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് വിജ്ഞാപനം. എല്ലാ സര്‍വകലാശാലകളിലേക്കും ഈ ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. പിഎസ്‌സി...

ചെയര്‍മാനെതിരായ അംഗങ്ങളുടെ ഹരജി; പി എസ് സി പ്രത്യേക അഭിഭാഷകനെ നിയോഗിക്കും

തിരുവനന്തപുരം: പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനെതിരെ അംഗങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ തുടര്‍വാദത്തിനായി കമ്മീഷന്‍ പ്രത്യേക അഭിഭാഷകനെ നിയോഗിക്കും. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. എം കെ ദാമോദരനെ...

പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി ശരിവെച്ച കോടതി പിഎസ്‌സിയുടെ വാദങ്ങള്‍ തള്ളി. ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്‌സി വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു....

പി എസ് സി: നിശ്ചിതസമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രം പരീക്ഷക്കവസരം

തിരുവനന്തപുരം: 115 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. ചെറുതും വലുതുമായ തസ്തികകള്‍ ഇതില്‍പ്പെടും. പി എസ് സിയിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന് പോകുന്നതിന് അനുമതി...

പി എസ് സിയുടെ എസ് ഐ നിയമന ലിസ്റ്റ് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: പി എസ് സിയുടെ എസ് ഐ നിയമന ലിസ്റ്റ് സുപ്രീംകോടതി ശരിവച്ചു. ലിസ്റ്റ് അസാധുവാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിലവിലെ പട്ടികയില്‍നിന്നു നിയമനം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്....

പി എസ് സി പരീക്ഷക്ക് ഫീസ്; പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കും

തിരുവനന്തപുരം: പി എസ് സി പരീക്ഷക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. ഡോ. മോഹന്‍ദാസ്, ഡോ. ഉഷ, ലോപ്പസ്...