Tuesday, December 6, 2016
Tags Posts tagged with "priyadarshan"

Tag: priyadarshan

പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ബുധനാഴ്ച്ച രാത്രി മന്ത്രിക്ക് കൈമാറിയതായി പ്രിയദര്‍ശന്‍ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് രാജി എന്നാണ് വിശദീകരണം.