Friday, July 28, 2017
Tags Posts tagged with "prison"

Tag: prison

തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പ്രതി കസ്റ്റഡിയില്‍ മരിച്ചു

കണ്ണൂര്‍: തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത സേലം സ്വദേശി കാളിമുത്തുവാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാളിമുത്തു, രാജു എന്നിവരെ...

സംസ്ഥാനത്ത് ജയില്‍ മരണം കൂടുന്നു

തൃശൂര്‍: സംസ്ഥാനത്തെ ജയിലറകള്‍ കൊലയറകളാകുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 509 പേരാണ് ജയിലുകളില്‍ മരണപ്പെട്ടത്. ഇവരില്‍ ഏറെയും യുവാക്കളാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം ഒരു സാമൂഹിക സംഘടന ശേഖരിച്ച കണക്കുകളിലാണ് 2000 മുതല്‍...

മംഗളൂരുവിലെ ജയിലില്‍ ഏറ്റുമുട്ടല്‍;രണ്ട് തടവുകാര്‍ കൊല്ലപ്പെട്ടു

മംഗളൂരു: മംഗളൂരുവിലെ സെന്‍ട്രല്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് തടവുകാര്‍ കൊല്ലപ്പെട്ടു. മഡൂര്‍ ഇസുബു, ഗണേഷ് ഷെട്ടി എന്നിവരാണ് മരിച്ചത്. അധോലോക നേതാവ് ഛോട്ടാ ഷക്കീലുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളാണ് കൊല്ലപ്പെട്ട ഇസുബു. സംഘര്‍ഷത്തില്‍...

സ്ത്രീകളും ജയിലറകളും

ലോകത്തെ 219 രാജ്യങ്ങളിലെ ജയിലുകളിലുള്ള സ്ത്രീകളുടെ കണക്ക് ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ക്രിമിനല്‍ പോളിസി റിസര്‍ച്ച് സംഘടന പുറത്ത് വിട്ടിരിക്കുന്നു. ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ ഏഴ് ലക്ഷത്തോളം സ്ത്രീകള്‍ വിവിധ ജയിലുകളില്‍ കഴിയുന്നു എന്ന കാര്യം...

തമിഴ്‌നാട്ടിലെ ജയിലുകള്‍ക്ക് അല്‍ ഖായിദയുടെ ഭീഷണി

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ സെന്‍ട്രല്‍ ജയിലുകള്‍ക്ക് ഭീകരസംഘടനയായ അല്‍ ഖായിദയുടെ ഭീഷണി. തൃച്ചി, കോയമ്പത്തൂര്‍, മധുര, വെല്ലൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ സൂപ്രണ്ടുമാര്‍ക്കാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. കത്തില്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്. ജയില്‍...

ജയിലുകളില്‍ കൂടുതല്‍ ഫോണുകള്‍ അനുവദിക്കുന്നു

തിരുവനന്തപുരം: ജയിലുകളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം കുറക്കാനുള്ള പുതിയ നീക്കവുമായി ജയില്‍വകുപ്പ് രംഗത്ത്. സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഇത് തടയുന്നതിന്റെ ഭാഗമായി ജയിലിനുള്ളില്‍ കൂടുതല്‍ ഫോണുകള്‍ സ്ഥാപിച്ച് തടവുകാര്‍ക്ക്...

വിലക്കയറ്റം: ജയില്‍ ചപ്പാത്തിക്കും വിലകൂട്ടി

കോഴിക്കോട്: വിലക്കയറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ജയില്‍ വഴി വിതരണം ചെയ്യുന്ന വിഭവങ്ങള്‍ക്കും വില ഉയര്‍ത്തി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് വിഭവങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. വിലക്കുറവിലൂടെ ജനപ്രിയമായ ജയില്‍ വിഭവങ്ങളുടെ വിതരണത്തെയും വിലക്കയറ്റം ബാധിച്ചത്...

ജയിലുകളിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് അവതാളത്തില്‍

കൊച്ചി: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജയിലുകളിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് എങ്ങുമെത്തിയില്ല. 2010ലാണ് തുടക്കമെന്ന നിലയില്‍ ഒരു കോടി ചെലവഴിച്ച് നാല് ജില്ലകളിലെ ജയിലുകളില്‍ ഇതിനുള്ള ക്യാമറകളും മറ്റും സ്ഥാപിച്ചത്. എറണാകുളം...

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയില്‍ മോചിതരാകാതെ യുവാക്കള്‍ നരകിക്കുന്നു

മേലാറ്റൂര്‍: വ്യാജ ഫിംഗര്‍ പ്രിന്റ് കേസില്‍ സഊദിയില്‍ അറസ്റ്റിലായ എടപ്പറ്റ സ്വദേശികളായ രണ്ട് യുവാക്കള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ജയില്‍ മോചിതരാകാതെ നരകിക്കുന്നു. എടപ്പറ്റ കൊമ്പംകല്ല് സ്വദേശികളായ ചോലശേരി...

ഹെലികോപ്റ്ററില്‍ തൂങ്ങി തടവുകാര്‍ രക്ഷപ്പെട്ടു

സെന്റ് ജെറോം: ഹെലികോപ്റ്ററില്‍ നിന്നുള്ള കയറില്‍ തൂങ്ങി തടവ് പുള്ളികള്‍ രക്ഷപ്പെട്ടു. ക്യൂബെക് ജയിലിലാണ് സാഹസികമായ ജയില്‍ ചാട്ടം. തടവ് ചാടിയവരില്‍ ഒരാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയതായി ജയില്‍ അധികൃതര്‍ പറഞ്ഞു. മുപ്പത്താറുകാരനായ ബെഞ്ചമിന്‍...
Advertisement