Thursday, June 29, 2017
Tags Posts tagged with "PRIME MINISTER"

Tag: PRIME MINISTER

വഖഫ് കോര്‍പറേഷന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ദേശീയ വഖഫ് വികസന കോര്‍പറേഷന്റെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിഷേധിച്ചയാള്‍ വിളിച്ചു പറഞ്ഞത്. യു പി എ...

സിറിയയില്‍ സൈനിക നടപടി പാടില്ല: ഇന്ത്യ

സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ ഇന്ത്യ ാനുകൂലിക്കുന്നില്ലെന്ന്...

സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. മാധ്യമങ്ങള്‍ സര്‍ക്കാറിന്റെ ശത്രുക്കളല്ലെന്നും വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ പുതുതായി നിര്‍മിച്ച മീഡിയ സെന്ററിന്റെ...

1991ലെ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 1991 ലേതുപോലുള്ള സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കാനുള്ള സാധ്യത ഇപ്പോഴില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. 1991ല്‍ വിദേശനാണ്യ നിരക്കുകള്‍ മാറ്റം സംഭവിക്കാത്തതായിരുന്നു. എന്നാല്‍ ഇന്നത്തെ...

പ്രധാനമന്ത്രി വിദേശത്തേക്ക് പറക്കാന്‍ ചെലവിട്ടത് 642 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി ചെലവഴിച്ചത് 642 കോടി രൂപ. 2004ല്‍ അധികാരമേറ്റത് മുതല്‍ ഇതുവരെ 67 വിദേശയാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്. അമേരിക്കയിലേക്കായിരുന്നു ഏറ്റവും കൂടുതല്‍ തവണ യാത്ര. ഒന്‍പത്...

എഫ് ഡി ഐ കൂടുതല്‍ ഉദാരവത്കരിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) സംവിധാനം കൂടുതല്‍ ഉദാരവത്കരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മേഹന്‍ സിംഗ്. കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി കേന്ദ്രം മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.'ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പന...

പ്രധാനമന്ത്രിയെ കാണാനായില്ല; ഉറപ്പുകളുമായി മുഖ്യമന്ത്രിയും സംഘവും മടങ്ങി

ന്യൂഡല്‍ഹി:കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായി രണ്ട് ദിവസത്തെ തലസ്ഥാന സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും മടങ്ങി. പ്രധാനമന്ത്രിയെ കാണാന്‍ കഴിയാതെയാണ് സംഘം മടങ്ങിയത്. ഇന്നലെയാണ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചത്. പാര്‍ലിമെന്റ്...