Thursday, March 30, 2017
Tags Posts tagged with "praveena"

Tag: praveena

യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: മൊകവൂരില്‍ രണ്ടുവര്‍ഷം മുമ്പ് യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊകവൂര്‍ സ്വദേശിനിയായ പ്രവീണയാണ് പൊള്ളലേറ്റു ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിലാണ് ഭര്‍ത്താവ് നിധീഷിനെ...