Sunday, July 23, 2017
Tags Posts tagged with "pravasi"

Tag: pravasi

പ്രവാസികള്‍ക്ക് പെന്‍ഷന്‍ വിതരണം

അബുദാബി: കേരളത്തിലെ പ്രവാസികള്‍ക്കുളള ക്ഷേമ പെന്‍ഷന്‍ വിതരണം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. അഞ്ചു വര്‍ഷം മുന്‍പാണു നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. തിരികെയെത്തുന്ന പ്രവാസികളുടെ...

പ്രവാസികളെ അപമാനിച്ചിട്ടില്ലെന്ന് വി ടി ബല്‍റാം

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ തൃത്താല എഎല്‍എ വി ടി ബല്‍റാമിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെ പ്രവാസികളെ അപമാനിച്ചെന്നു പറഞ്ഞാണ് ബല്‍റാമിനെതിരെ പോസ്റ്റുകളും കമന്റുകളും നിറയുന്നത്. എന്നാല്‍ താന്‍...

വിമാനത്തിന് യന്ത്രത്തകരാര്‍: മലയാളികള്‍ സഊദിയില്‍ കുടുങ്ങി

റിയാദ്: വിമാനത്തിന് യന്ത്രത്തകരാറിനെ തുടര്‍ന്ന് രണ്ട് ദിവസമായി മലയാളികളടക്കം എണ്‍പതോളം യാത്രക്കാര്‍ സഊദിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ പുലര്‍ച്ചെ എയര്‍ ഇന്ത്യയുടെ ദമാം - ഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നവരാണ് വഴിയാധാരമായത്. തകരാര്‍ പരിഹരിച്ച്...

വിമാനത്തില്‍ വരുന്ന വോട്ടുകള്‍

പതിവു പോലെ ഈ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് വിഷു. പ്രവാസി മലയാളികള്‍ക്ക് ഈ വിഷുവിന് ഒരു വര്‍ഷത്തെ പഴക്കമുണ്ട്. കാരണം കഴിഞ്ഞ വര്‍ഷത്തെ വിഷുവാകുമായിരുന്നു ശരിക്കും വിഷു. അന്ന് 'എയര്‍ കേരള' വിമാനം...

റോഡ് നിര്‍മാണം പാതിവഴിയില്‍; സഹായവുമായി എത്തിയ പ്രവാസി മാതൃകയായി

അന്തിക്കാട്: തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കുന്നതിന് നാട്ടുകാരനായ പ്രവാസി മൂന്ന് ലക്ഷം രൂപ നല്‍കിയത് മാതൃകയായി. അന്തിക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് വള്ളൂര്‍ കടവ് റോഡ് നിര്‍മാണത്തിനാണ് പ്രവാസിയും നാട്ടുകാരനുമായ മേനോത്ത് പറമ്പില്‍...

മടങ്ങിവന്ന പ്രവാസികളെ ഇന്‍ഷ്വറന്‍സില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: ക്ഷേമനിധിയില്‍ അംഗങ്ങളായ തിരിച്ചുവന്ന പ്രവാസികളെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രവാസി ക്ഷേമ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിനായി ചിയാക് അധികൃതരുമായും വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്തി പദ്ധതിയുണ്ടാക്കും. 55...

രാജ്യത്ത് താമസിക്കുന്നവരില്‍ 67 ശതമാനവും വാര്‍ധക്യ കാലത്തേക്ക് ഒന്നും കരുതുന്നില്ലെന്ന്‌

ദുബൈ: രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 67 ശതമാനവും വാര്‍ധക്യ കാലത്തേക്ക് ഒന്നും കരുതുന്നില്ലെന്ന് സര്‍വേ. ജോലിയില്‍ നിന്നും വിരമിച്ച ശേഷമുള്ള ശിഷ്ടജീവിതത്തിനായി ഒന്നും കരുതുന്നില്ലെന്നാണ് യു ഗോവ് സംഘടിപ്പിച്ച സര്‍വേ ഫലം...

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മരിച്ചു

അബു ദാബി: അബു ദാബി, മുസഫ്ഫയില്‍ ആപ്പിള്‍ മെഡിക്കല്‍ സപ്ലൈസ് നടത്തിയിരുന്ന പുത്തനത്താണി, ആതവനാട് കൂടശ്ശേരി അബ്ദു മണാട്ടിലിന്റെ മകന്‍ ഫൈസല്‍ മണാട്ടില്‍, (35) നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ബുധനാഴ്ച രാത്രി...

പ്രവാസികള്‍ക്ക് മൊബൈല്‍ പാസ് ബുക്കുമായി ഇന്ത്യന്‍ ബേങ്ക്‌

ദുബൈ: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗള്‍ഫ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് തയാറെടുക്കുന്നതായി എം ഡി. ഡോ. വി എ ജോസഫ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലത്തുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്...

പ്രവാസി യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

ദോഹ: ഖത്തറില്‍ ജോലിയിലുള്ള യുവതിയുടെ പതിനാലു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ നിന്നു മോഷണം പോയതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ്‌ രണ്ടാം തിയ്യതി കോഴിക്കോട്ട് നിന്നും ബഹ്‌റൈന്‍ വഴി ഖത്തറിലേക്കു പുറപ്പെട്ട എയര്‍...
Advertisement