Sunday, December 4, 2016
Tags Posts tagged with "prashanth booshan"

Tag: prashanth booshan

അഴിമതിവിരുദ്ധ സമരം ശക്തമാക്കാന്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടാം അഴിമതിവിരുദ്ധ സമരത്തിന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് തയ്യാറെടുക്കുന്നു. എ എ പിയില്‍ നിന്ന് പുറത്തുപോയവര്‍ രൂപവത്കരിച്ച സ്വരാജ് അഭിയാന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ദുര്‍ബലമായ ലോകായുക്ത ബില്‍...

ബാറുടമകള്‍ക്കായി എ ജി ഹാജരാകുന്നത് തടയണമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് പ്രശാന്ത് ഭൂഷന്‍. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാറുടമകള്‍ക്കായി എ ജി ഹാജരായത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ ജാഗ്രത വേണം: പ്രശാന്ത് ഭൂഷണ്‍

കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനത്തിനായി ബി ജെ പിയിലേക്ക് ചേക്കേറിയ കിരണ്‍ ബേദിയുടേത് അവസരവാദ രാഷ്ട്രീയമാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ചില സംഘടനകളും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നുവെന്നും ആം ആദ്മി പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും അഴിമതി വിരുദ്ധ...

തെളിവുകളുടെ ഉറവിടം വെളിപ്പെടുത്തില്ല: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരായ തെളിവുകളുടെ ഉറവിടം വെളിപ്പെടുത്താനാകില്ലെന്ന് പ്രമുഖ അഭിഭാഷകനും ഹരജിക്കാരനുമായ പ്രശാന്ത് ഭൂഷണ്‍. ഉറവിടെ വെളിപ്പെടുത്തിയാല്‍ അത് നല്‍കിയ ആളുടെ ജീവന് ഭീഷണിയാകും. രേഖകള്‍ ആധികാരികമാണോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക്...

ഇന്ത്യ ഭരിക്കുന്നത് കോര്‍പറേറ്റ് മാഫിയയെന്ന് പ്രശാന്ത് ഭൂഷണ്‍

തിരുവനന്തപുരം: ഇന്ത്യ ഭരിക്കുന്നത് കോര്‍പറേറ്റ് മാഫിയയാണെന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) നേതാവ് പ്രശാന്ത് ഭൂഷണ്‍. കോണ്‍ഗ്രസായാലും ബി ജെ പിയായാലും കോര്‍പറേറ്റുകളോടുള്ള നയങ്ങളില്‍ മാറ്റം വരുന്നില്ല. ഇതിനാലാണ് ഡല്‍ഹിയില്‍...

എ എ പി ഓഫീസ് ആക്രമണം: ഒരാള്‍ അറസ്റ്റില്‍

ഗാസിയാബാദ്: ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഹിന്ദു രക്ഷാ ദള്‍ എന്ന സംഘടനയുടെ ദേശീയ കണ്‍വീനര്‍ പിങ്കി ചൗധരിയാണ് അറസ്റ്റിലായത്. ഒരാളെ കസ്റ്റഡിയിലെടുത്തു....

വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് അഴിമതിക്കുവേണ്ടി: പ്രശാന്ത് ഭൂഷണ്‍

കോഴിക്കോട്: അഴിമതി നടത്താന്‍ വേണ്ടിയാണ് ഇന്ത്യയില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍. കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടിയാണ് വികസനം കൊണ്ടുവരുന്നത്. രാജ്യത്ത് വിവിധ വികസന പദ്ധതികളുടെ...