Tuesday, December 6, 2016
Tags Posts tagged with "pranab mukharji"

Tag: pranab mukharji

ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി നേരിടണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തുന്നവരെയും, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ അക്രമം അഴിച്ചു വിടുന്നവരെയും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഷ്ട്രപതി അസഹിഷ്ണുതക്കെതിരെ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശിച്ചത്. രാജ്യത്തിനകത്തും...

അലിഗഡ് സര്‍വകലാശാല: സര്‍ക്കാര്‍ നീക്കങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം സര്‍വകലാശാല ഭരണ സമിതിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെ നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി തള്ളി. ഫയല്‍ മടക്കിയ രാഷ്ട്രപതി പുതിയ പേരുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. സംഘപരിവാര്‍ ബന്ധമുള്ള രണ്ടുപേരെയാണ്...

ബഹുസ്വരതയെ അംഗീകരിക്കുന്നതാവണം ഉന്നതവിദ്യാഭ്യാസം: രാഷ്ട്രപതി

കോട്ടയം: ബഹുസ്വരതയെ അംഗീകരിക്കുകയും സഹിഷ്ണുത പുലര്‍ത്തുന്നതുമാവണം ഉന്നതവിദ്യാഭ്യാസമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തക്ഷശിലയുടെ കാലം മുതല്‍ ഇന്ത്യയുടെ പാരമ്പര്യം അതാണ്. കോട്ടയം സിഎംഎസ് കോളേജിന്റെ 200-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ...

അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അക്രമത്തേയും അസഹിഷ്ണുതയേയും യുക്തിരാഹിത്യത്തേയും ചെറുക്കാന്‍ നമ്മള്‍ തയ്യാറാവണം. സാമ്പത്തികവും ലിംഗപരവുമായ സമത്വമാണ്...

പ്രതിഷേധത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത് ഒഴിവാക്കണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: അസഹിഷ്ണുതക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്ന പ്രവണത ഒഴിവാക്കണമെന്നും ഇതൊഴിച്ച് മറ്റു പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. പ്രതിഷേധം പ്രകടിപ്പിക്കാന്‍ ചര്‍ച്ചകളെയും സംവാദങ്ങളെയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം...

അസഹിഷ്ണുതയ്‌ക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇന്ന് വൈകീട്ട് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍നിന്നാണ്...

അസഹിഷ്ണുതക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും പ്രണബ് മുഖര്‍ജി. സഹിഷ്ണുതയാണ് രാജ്യത്തിന് വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായകരമായതെന്ന് രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

വീണ്ടും കറുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങള്‍. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അക്രമങ്ങളാണ് അരങ്ങേറിയത്. ബീഫ് നിരോധവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തിവരുന്ന അക്രമങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കാശ്മീര്‍ എം എല്‍...

വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ ഒന്നിക്കാന്‍ രാഷ്ട്രപതിയുടെ ആഹ്വാനം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ എല്ലാവരും ഒരേപോലെ എതിര്‍ക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമബംഗാളില്‍ ദസറയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചടങ്ങിനിടെയും സമാനമായ ചില പരാമര്‍ശങ്ങള്‍...

മതേതര പ്രതിച്ഛായ കളങ്കപ്പെടുത്തരുത്: രാഷ്ട്രപതി

  ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. വൈവിധ്യവും സഹിഷ്ണുതയും എല്ലാവരും മനസ്സില്‍ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ദാദ്രി സംഭവത്തിന്റെ പശ്ചാതലത്തിലായിരുന്നു രാഷ്ടപതിയുടെ പ്രസ്താവന. രാജ്യത്തിന്റെ മതേതര...