Sunday, December 4, 2016
Tags Posts tagged with "pranab"

Tag: pranab

വികസനത്തിന് ഊന്നല്‍ നല്‍കി നയപ്രഖ്യാപനം

ന്യൂഡല്‍ഹി:രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തി.മോഡി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനമാണിത്.ബിജെപിയുടെ പ്രകടനപത്രികയിലെ വാദഗ്ദാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നയപ്രഖ്യാപനം. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രഥമ പരിഗണനല്‍കും.പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തും.കാര്‍ഷിക മേഖലയില്‍...

സെന്‍സേഷണലിസം സത്യസന്ധതക്ക് തടസ്സമാകരുത്: രാഷ്ട്രപതി

കോട്ടയം: സെന്‍സേഷണലിസം സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമാകരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. കോട്ടയത്ത് മലയാള മനോരമയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുരംഗം അഴിമതിമുക്തമാക്കുന്നതിന് പ്രത്യേക പങ്ക് വഹിക്കേണ്ട മാധ്യമങ്ങള്‍...

രാഷ്ട്രപതി കേരളത്തിലെത്തി

ആലപ്പുഴ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി കേരളത്തിലെത്തി. ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷം, കോട്ടയത്ത് നടക്കുന്ന മലയാള മനോരമയുടെ ശതോത്തര രജത ജൂബിലി...

പ്രണാബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് സമീപം സ്‌ഫോടനം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് പ്രണാബ് ബംഗ്ലാദേശിലെത്തിയത്. രാഷ്ട്രപതി സുരക്ഷിതനാണെന്നും ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങള്‍...

പ്രണാബിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം തുടങ്ങി

ധാക്ക: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ബംഗ്ലാദേശില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശനം തുടങ്ങി. മൂന്ന് ദിവസത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് പ്രണാബ് ബംഗ്ലാദേശിലെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഹസ്‌റത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ...